പല സ്ത്രീകൾക്കും അവരുടെ കൈകളുടെ ഭംഗി എന്ന് പറയുന്നത് നഖം തന്നെയാണ് എന്നാൽ ഈ നഖം വളരെ പെട്ടെന്ന് തന്നെ പൊട്ടിപ്പോകുന്ന സ്ത്രീകൾ നമുക്കിടയിൽ തന്നെയുണ്ട് അവർക്ക് വളരെയധികം വേദനിപ്പിക്കുന്ന ഒരു കാര്യം തന്നെയാണ്. നഖം വളരെ ഭംഗിയായിട്ട് വരികയും അത് വളരെ പെട്ടെന്ന് തന്നെ പൊട്ടിപ്പോവുകയും അതിന് ബലം കുറഞ്ഞതുകൊണ്ടാണ് ഇങ്ങനെ പൊട്ടിപ്പോകുന്നത് അങ്ങനെയുള്ള സ്ത്രീകൾ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട് ഇവർക്ക് വളരെയധികം.
ഉപകാരപ്രദമാകുന്ന ഒരു കാര്യമാണ് ഈ വീഡിയോയിലൂടെ നമുക്ക് പറഞ്ഞു തരുന്നത് നമ്മുടെ കൈകളിലെ നഖം നല്ല രീതിയിൽ ബലം വരുന്നതിനു വേണ്ടി സഹായകരമാകുന്ന ഒരു മാർഗമാണ് ഈ വീഡിയോയിലൂടെ പറയുന്നത് ഇതിനെ അധികം സാധനങ്ങൾ ഒന്നും ആവശ്യമില്ല നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന കുറച്ചു സാധനങ്ങൾ മാത്രം മതിയാകും. അല്പം നല്ലെണ്ണ അല്ലെങ്കിൽ വെളിച്ചെണ്ണ അതോടൊപ്പം തന്നെ ചെറുനാരങ്ങ ഉപ്പ് ചൂടുവെള്ളം.
ഉണ്ടെങ്കിൽ നമുക്ക് നമ്മുടെ നഖങ്ങളെല്ലാം തന്നെ നല്ല ബലമുള്ള നഖമാക്കി മാറ്റുവാൻ ആയിട്ട് സാധിക്കുന്നു ഇത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യുവാൻ സാധിക്കുന്നുണ്ട്.ആദ്യം തന്നെ കൈകൾ നല്ല രീതിയിൽ വൃത്തിയായി കഴുകിയതിനുശേഷം നല്ലെണ്ണയോ അല്ലെങ്കിൽ വെളിച്ചെണ്ണയോ നല്ല രീതിയിൽ നഖങ്ങളെല്ലാം തന്നെ നല്ലതുപോലെ മസാജ് ചെയ്ത് എടുക്കുക ഇങ്ങനെ നഖങ്ങൾ മസാജ് ചെയ്തതിനുശേഷം.
ചെറുനാരങ്ങയുടെ തോട് ഉപയോഗിച്ചുകൊണ്ട് നല്ല രീതിയിൽ കൈകളുടെ നഖം എല്ലാം തന്നെ നല്ലതുപോലെ ഉരച്ചു വൃത്തിയാക്കി എടുക്കുക അതിനുശേഷം ഒരു പാത്രത്തിലേക്ക് അല്പം ചൂടുവെള്ളം ഒഴിച്ചതിനുശേഷം ഇതിലേക്ക് അല്പം ഉപ്പും കൂടി മിക്സ് ചെയ്തതിനുശേഷം കൈകൾ നല്ലതുപോലെ വൃത്തിയായി കഴുകി എടുക്കുക ഇതെല്ലാം ചെയ്യുവാൻ ആയിട്ട് ഒരു 15 മിനിറ്റ് സമയമെങ്കിലും എടുക്കേണ്ടതാണ് കൂടുതൽ കാര്യങ്ങൾ അറിയാനായി വീഡിയോ മുഴുവനായി കാണുക.