തൊട്ടറിയാൻ സാധിക്കുന്ന ഭഗവാന്റെ അനുഗ്രഹം ഭൂമിയിൽ നിറഞ്ഞുനിൽക്കുന്ന നമ്മൾക്ക് എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം കിട്ടുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം എന്ന് പറയുന്നത്.ഇന്ന് തുലാമാസത്തിലെ ആയില്യം ആണ് തുലാമാസത്തിലെ ആയില്യം എന്ന് പറയുമ്പോൾ മണ്ണാറശാല ആയില്യം ആണ് മണ്ണാറശാല ആയില്ല്യ ദിവസം എന്ന് പറയുന്നത് കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും വിശേഷപ്പെട്ട ദിവസമാണ്.
നാഗ പ്രതിഷ്ഠയുള്ള എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേക ആയില്യപൂജ നടക്കുന്നു ഈ ഭൂമിയുടെ അവകാശികൾ ആയിട്ടുള്ള നാഗ ദൈവങ്ങളുടെ അനുഗ്രഹം നാം ഏറ്റുവാങ്ങുന്ന ആ ഒരു ദിവസമാണ് ഇന്നത്തെ ദിവസം എന്ന്.അധ്യായത്തിൽ തൊടുപുലി ഫലങ്ങളാണ് പറയാൻ ഉദ്ദേശിക്കുന്നത് സത്യമുള്ള ശാസ്ത്രമാണ് തൊടുകുറി ശാസ്ത്രം.മനോഹരമായിട്ടുള്ള ദൈവീകമായിട്ടുള്ള ഈ ഒരു ദിവസം നാഗ ദൈവങ്ങളുമായിട്ട്.
ബന്ധപ്പെടുത്തിയുള്ളഇവിടെ ചിത്രങ്ങളിൽ സാധിക്കും 3 വ്യത്യസ്ത നാഗരാജാക്കന്മാരുടെ ചിത്രം ഞാൻ ആദ്യമായി ചിത്രം എന്താണ് എന്നുള്ളത് നിങ്ങൾക്ക് പറഞ്ഞു തരാം. ആ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത് മൂന്നും നാഗരാജാക്കന്മാരാണ്. നമ്മളെപ്പോഴും ക്ഷേത്രത്തിൽ പോകുമ്പോൾ നാഗരാജാവിനെ നാഗയക്ഷി അമ്മയൊക്കെ പ്രാർത്ഥിക്കും എന്ന് പറയുന്ന സങ്കല്പത്തിൽപ്പെട്ട മൂന്ന് നാഗ ദൈവങ്ങളെയാണ് നിങ്ങൾക്കിവിടെ കാണാൻ സാധിക്കുന്നത്. കസബ മുനിയുടെയും കദ്രുവിന്റെയും പുത്രന്മാരായ മൂന്ന് നാഗരാജാക്കന്മാരെയാണ് .
നിങ്ങൾക്ക് ഇവിടെ കാണുന്നത്. കുറച്ചുകൂടി കൃത്യമായി പറയുകയാണെങ്കിൽ ആദ്യത്തെ ചിത്രം എന്ന് പറയുന്നത് അനന്തനാകമാണ് അനന്തനാണ് അനന്തൻ എന്ന് പറയുന്നത് മഹാവിഷ്ണു സാക്ഷാൽ ഭഗവാൻ മഹാവിഷ്ണു സഹിക്കുന്നത് അനന്തന്റെ പുറത്താണ് ഒരു നാഗമാണ് അനന്തൻ എന്ന് പറയുന്നത് അനന്തനാകം എന്ന് പറയുന്ന ഒന്നാമത്തെ ചിത്രത്തിൽ നിങ്ങൾക്ക് കാണാൻ സാധിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.