പലനിറത്തിലുള്ള വസ്ത്രങ്ങളാണ് നാം ദിവസവും ഉപയോഗിക്കുന്നത്. അവയിൽ തന്നെ വളരെ വിരളമായി ഉപയോഗിക്കുന്ന നിറമാണ് വെള്ള നിറം. പൊതുവേ നാമോരോരുത്തരും വെള്ള വസ്ത്രങ്ങൾ ധരിക്കുവാൻ മടി കാണിക്കുന്നവരാണ്. വെള്ള വസ്ത്രങ്ങൾ ധരിക്കുകയാണെങ്കിൽ അതിൽ പെട്ടെന്ന് തന്നെ കറ പിടിക്കും എന്നുള്ളതിനാൽ അത്തരം വസ്ത്രങ്ങൾ നാം ഉപയോഗിക്കുന്നത് വളരെ കുറവാണ്. എന്നിരുന്നാലും പല കുട്ടികളുടെയും യൂണിഫോമുകൾ വെള്ളനിറത്തിലുള്ളതാണ്.
ഇത്തരത്തിൽ വെള്ളം നിറത്തിലുള്ള വസ്ത്രങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള കറകളോ അഴുക്കുകളോ പറ്റിപ്പിടിക്കുകയാണെങ്കിൽ അത് നീക്കം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. സോപ്പും സോപ്പുംപടി ഉപയോഗിച്ച് നല്ലവണ്ണം വെള്ള വസ്ത്രങ്ങൾ ഉരച്ചു കഴുകേണ്ട അവസ്ഥ ഉണ്ടാകുന്നു. ഇന്നത്തെ കാലത്ത് സ്ത്രീകൾ കുറച്ചു കൂടി അഡ്വാൻസ്ഡ് ആയി ക്ലോറോക്സിൻ സോഡാപ്പൊടി എന്നിങ്ങനെയുള്ള മറ്റു പല പ്രോഡക്ടുകളും വെള്ള വസ്ത്രങ്ങളിലെ കറകൾ നീക്കം ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കാറുണ്ട്.
എന്നാൽ ഇത്തരത്തിലുള്ള പ്രോഡക്ടുകൾ വെള്ള വസ്ത്രങ്ങളിൽ ഉപയോഗിക്കുന്നത് വഴി അതിന്റെ ഈട് കുറയുകയും അതിന്റെ പുതുമ നഷ്ടപ്പെടുകയും ചെയ്തു. കല്ലിൽ അലക്കുകയാണെങ്കിൽ പോലും പലവട്ടം കറകളയുന്നതിനുവേണ്ടി ഉരയ്ക്കേണ്ട അവസ്ഥയും ഉണ്ടാകുന്നു. അത്തരത്തിൽ ഒട്ടും പുതുമ നഷ്ടപ്പെടാതെ വെള്ള വസ്ത്രങ്ങളിലെ പേനക്കറയും അച്ചാറിന്റെ കറയും മറ്റുകറകളും.
പെട്ടെന്ന് തന്നെ നീക്കം ചെയ്യുന്നതിന് വേണ്ടിയുള്ള ഒരു കിടിലൻ റെമഡിയാണ് ഇതിൽ കാണുന്നത്. 100% യൂസ് ഫുൾ ആയിട്ടുള്ള ഒരു റെമഡി തന്നെയാണ് ഇത്. ഇത്തരത്തിൽ വെള്ള വസ്ത്രങ്ങളിൽ കറകൾ ഉണ്ടാകുകയാണെങ്കിൽ ആ ഭാഗങ്ങളിലേക്ക് ഏതെങ്കിലും ഒരു ബോഡി സ്പ്രേ അടിച്ചു കൊടുത്താൽ മാത്രം മതി പെട്ടെന്ന് തന്നെ അതിൽ നിന്ന് കറ എല്ലാം വിട്ടുകിട്ടും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.