നാം ഓരോരുത്തരും ബുദ്ധിമുട്ടി ചെയ്യുന്ന ഒന്നാണ് അടുക്കളയിലെ പല ജോലികളും. ജോലികൾ വളരെ എളുപ്പത്തിൽ തന്നെ ചെയ്തു തീർക്കുന്നതിന് വേണ്ടി നാം ഓരോരുത്തരും പരിശ്രമിക്കാറുണ്ട്. അത്തരത്തിൽ വളരെ എളുപ്പത്തിൽ തന്നെ വളരെ ബുദ്ധിമുട്ടുള്ള ജോലികൾ ചെയ്ത് തീർക്കുന്നതിന് വേണ്ടിയുള്ള കിടിലൻ റെമഡികളാണ് ഇതിൽ കാണുന്നത്. വളരെയധികം ഉപയോഗപ്രദമായിട്ടുള്ള റെമഡികളാണ് ഇവ ഓരോന്നും.
ഏറ്റവും ആദ്യത്തെ റെമഡി എന്ന് പറയുന്നത് അടുക്കളയിലെ വൃത്തികേട് ആയിരിക്കുന്ന ചവിട്ടി കഴുകിയെടുക്കുന്നതിനുള്ളതാണ്. വീട്ടിലെ പല സ്ഥലങ്ങളിലും ചവിട്ടി ഇടുമെങ്കിലും അടുക്കളയിലെ ചവിട്ടിയിൽ വളരെയധികം അഴുക്കുകൾ പറ്റിപ്പിടിച്ചിരിക്കുന്നതാണ്. അതിനാൽ തന്നെ മറ്റെല്ലാ ചവിട്ടി അലക്കി വൃത്തിയാക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് അടുക്കളയിൽ ഉപയോഗിക്കുന്ന ചവിട്ടികൾ അലക്കി വൃത്തിയാക്കി എടുക്കാൻ. നല്ലവണ്ണം ഉരച്ചുവേണം അടുക്കളയിൽ ഇടുന്ന ചവിട്ടിയും തുണിയും എല്ലാം വൃത്തിയാക്കി എടുക്കാൻ.
എന്നാൽ ഇതിൽ പറയുന്ന റെമഡിപ്രയോഗിക്കുകയാണെങ്കിൽ വളരെ ഈസിയായി അടുക്കളയിൽ ഉപയോഗിക്കുന്ന ചവിട്ടിയും തുണിയും എല്ലാം വൃത്തിയാക്കാവുന്നതാണ്. ഇതിനായി ഏറ്റവും ആദ്യം ഒരു പാത്രത്തിലേക്ക് അല്പം വെള്ളം എടുത്ത് അതിൽ ഉപയോഗശേഷം കളയുന്ന നാരങ്ങയുടെ തോല് ചേർത്ത് നല്ലവണ്ണം തിളപ്പിച്ചെടുക്കേണ്ടതാണ്. അതിലേക്ക് അല്പം ഡിറ്റർജെന്റും ബേക്കിംഗ് സോഡയും ഇട്ടു കൊടുക്കേണ്ടതാണ്.
അതോടൊപ്പം തന്നെ ചവിട്ടിയും ഇട്ട് കൊടുത്ത് നല്ലവണ്ണം തിളപ്പിച്ച് എടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ചവിട്ടി ക്ലീൻ ആയി കിട്ടുന്നതാണ്. കൂടാതെ നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ ആഹാരം പാകം ചെയ്യുന്നതിന് വേണ്ടി ഗ്യാസ് ആണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ഈ ഗ്യാസ് വളരെ പെട്ടെന്ന് തന്നെ തീർന്നു പോകുന്നു. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഗ്യാസ് പെട്ടെന്ന് തീരാതെ ദീർഘനാൾ ഉപയോഗിക്കാവുന്നതാണ്. അറിയുന്നതിന് വീഡിയോ കാണുക.