എത്ര ക്ലാവും അഴുക്കും പിടിച്ച ഓട്ടുപാത്രങ്ങൾ സ്വർണ്ണ നിറം പോലെ തിളങ്ങാൻ…

നമ്മുടെ വീട്ടിലെ പഴയ ഓട്ടുപാത്രങ്ങൾ നമുക്ക് വെട്ടി തിളങ്ങുന്ന രീതിയിലെ തിളക്കമുള്ളതാക്കി അതായത് സ്വർണ്ണനിറമുള്ളതാക്കി തീർക്കുന്നതിന് സാധിക്കുന്നതാണ് അതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. പണ്ടുകാലങ്ങളിൽ നമ്മുടെ പൂർവികമറി ഇത്തരം മാർഗങ്ങളിലൂടെയാണ് ഓട്ടുപാത്രങ്ങളിലെ കറയും ചെളിയും അതുപോലെ അഴുക്കുകളും എണ്ണമയവും എല്ലാം നീക്കി കളഞ്ഞിരുന്നത് നമുക്ക് എങ്ങനെ വളരെ എളുപ്പത്തിൽ തന്നെ.

   

ഇത്തരം കാര്യങ്ങൾ ചെയ്തെടുക്കാം എന്നതിനെ കുറിച്ച് മനസ്സിലാക്കാം. ഇന്നത്തെ തലമുറയിൽ പെട്ടവർ വോട്ടുപാത്രങ്ങൾ ക്ലീൻ ചെയ്യുന്നതിന് ഇന്ന് വിപണിയിൽ ഒത്തിരി കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ ലഭ്യമാണ് ഉപയോഗിക്കുകയാണ് ചെയ്യുന്നത് എന്നാൽ ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് നമ്മുടെ ഇത്തരം പാത്രങ്ങളുടെ ഭംഗി നഷ്ടപ്പെടുന്നതിനും അവയുടെ ഗുണമേന്മ നഷ്ടപ്പെടുത്തുന്നതിന് കാരണമാകുന്നുണ്ട് അതുകൊണ്ടുതന്നെ നമുക്ക് പ്രകൃതിദത്തമായ രീതിയിൽ.

ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതാണ് കൂടുതൽ അനുയോജ്യമായിട്ടുള്ളത്. പണ്ടുകാലങ്ങളിലുള്ളവരെ ഇത്തരം പാത്രങ്ങൾ അതായത് പ്ലാവ് പിടിച്ച പാത്രങ്ങൾ വൃത്തിയാക്കുന്നതിന് വെള്ളാരം കല്ലാണ് ഉപയോഗിച്ചിരുന്നത് വെള്ളാരം നല്ലതുപോലെ ഒന്ന് പൊടിച്ചെടുത്തതിനു ശേഷം അതിന്റെ നല്ല പൊടിയായി തന്നെ അരിച്ചെടുക്കുക ഈ പൊടി ഉപയോഗിച്ച് നമുക്ക് വളരെ വേഗത്തിൽ തന്നെ ഇത്തരം പാത്രങ്ങളിലെ പ്ലാവും അഴുക്കും.

എല്ലാം നീക്കം ചെയ്ത് നല്ല രീതിയിൽ തന്നെ പാത്രങ്ങൾ സ്വർണ്ണ നിറമുള്ളതായി തിളങ്ങുന്നതിനെ സാധിക്കുന്നതായിരിക്കും. ഇങ്ങനെ ചെയ്യുന്നത് വഴി ഒട്ടുംതന്നെ പ്രയാസമില്ലാതെ നല്ല രീതിയിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഓട്ടു പാത്രങ്ങളുടെ നിറം നല്ല രീതിയിൽ വർദ്ധിപ്പിക്കുന്നതിനും കറയും അതുപോലെ എണ്ണമുഴുക്ക് എല്ലാം നീക്കം ചെയ്യുന്നതിനും സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.