വിവാഹിതരായ ഒട്ടുമിക്കൽ സ്ത്രീകളുടെയും പ്രശ്നമാണ് തള്ളി നിൽക്കുന്ന വയർ എന്നത് ഈയൊരു പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി പലരും പല തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുകയും വളരെയധികം ആളുകൾ വളരെ കഠിനമായ വ്യായാമങ്ങൾ പരീക്ഷിക്കുന്നവരും ആയിരിക്കും ചെയ്യുന്നതായിരിക്കും നമ്മുടെ വയറു നല്ല രീതിയിൽ ചുരുങ്ങിയ ലഭിക്കുന്നതിനും സാരിയും അതുപോലെ തന്നെ മറ്റും മോഡേൺ.
വസ്ത്രം ധരിക്കുമ്പോഴും തന്നെ ബുദ്ധിമുട്ട് ഇല്ലാതെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല ശാരീരിക മോഡേൺ വസ്ത്രത്തിലും നല്ല ഷേപ്പ് കിട്ടുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. പുട്ടും തന്നെ ഷെയ്പ്പില്ലാത്ത വലിയ ഡ്രസ്സുകളും നമുക്ക് തയ്ക്കുക തിന്നുകയും ഒന്നും ചെയ്യാതെ തന്നെ വളരെ എളുപ്പത്തിൽ തന്നെ നല്ല ഷേപ്പ് ഉള്ള വസ്ത്രങ്ങൾ ആക്കി മാറ്റി തീർക്കുന്നതിന് ഈ ഒരു മാർഗ്ഗം.
സ്വീകരിക്കുന്നതിലൂടെ നമുക്ക് സാധ്യമാകുന്നതായിരിക്കും എങ്ങനെയാണ് ഈ ഒരു കാര്യം ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം. ഒട്ടും തന്നെ ഷേപ്പില്ലാത്ത വസ്ത്രം നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഷേപ്പ് ചെയ്തെടുക്കുന്നതിന് സാധിക്കും ഇതിനെ പ്രധാനമായിട്ടും ആവശ്യമുള്ളത്. രണ്ട് പിന്നും ഒരു ചരടുമാണ് ആവശ്യമായിട്ടുള്ളതും നമുക്ക് ഈ വസ്ത്രത്തിന് ഉൾഭാഗത്ത്.
സൈഡിലായി രണ്ട് പിന്നെ കുത്തി കൊടുക്കുകയാണ് ചെയ്യേണ്ടത് അതായത് നമ്മുടെ ഷേപ്പ് കിട്ടേണ്ട ഭാഗം എന്ന് പറയുന്നത് ബ്രെസ്റ്റിന് താഴെയായിട്ടുള്ള ഭാഗമാണ് അവിടെ രണ്ടു സൈഡിൽ ആയിട്ട് ഒരു സൂചി വീതം കുത്തി കൊടുക്കുകയാണ് ചെയ്യേണ്ടത്. ചുരിദാറിനെ ടക്ക് ഇടുന്ന പോർഷനിലാണ് ഇങ്ങനെ ചെയ്തു കൊടുക്കേണ്ടത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..