അഴുക്കും കറയും പിടിച്ച ഏതൊരു ബെഡും എളുപ്പത്തിൽ പുതുപുത്തനാക്കാം.

നമ്മുടെ ഓരോരുത്തരുടെയും വീട്ടിൽ കാണാൻ സാധിക്കുന്ന ഒന്നാണ് ബെഡുകൾ. വളരെയധികം ഉപകാരപ്രദമായിട്ടുള്ള ഒന്ന് തന്നെയാണ് ഇവ. ഇവയുടെ മുകളിൽ ബെഡ്ഷീറ്റ് വിരിച്ചതിനുശേഷം ആണ് നാം ഓരോരുത്തരും കിടക്കാറുള്ളത്. ആഴ്ചകൾ ഇടവിട്ട് ഈ ബെഡ്ഷീറ്റുകൾ ഓരോന്നും കഴുകി വൃത്തിയാക്കി എടുക്കാറുണ്ട്. എന്നാൽ പലപ്പോഴും ബെഡ് വൃത്തിയാക്കുക എന്നുള്ളത് നമുക്ക് ചെയ്യാൻ സാധിക്കാത്ത ഒരു കാര്യമാണ്.

   

ചെറിയ കുട്ടികളും മുതിർന്ന വ്യക്തികളും കിടക്കുന്ന ബെഡ്ഡുകൾ ആണെങ്കിൽ പലപ്പോഴും അതിൽ മൂത്രവും പലതരത്തിലുള്ള ഭക്ഷണ പദാർത്ഥങ്ങളും എല്ലാം പറ്റി പിടിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വെയിലത്ത് കൊണ്ട് ഇടാറാണ് പതിവ്. എന്നാൽ മഴക്കാലങ്ങളിൽ കൂടുതലായി ബെഡിൽ എന്ന ദുർഗന്ധം ഉണ്ടാകുന്നു. ഇത്തരം സാഹചര്യങ്ങളിൽ ബെഡ് പൂർണമായും വൃത്തിയാക്കുന്നതിന് വേണ്ടിയിട്ടുള്ള ഈസി ടിപ്സ് ആണ് ഇതിൽ കാണുന്നത്.

ഹൺഡ്രഡ് പോസ്റ്റ് ഉപയോഗം തന്നെയാണ് ഈ ടിപ്സ്. കുട്ടികൾ മൂത്രം ഒഴിച്ചിട്ടുള്ള ബ്രഡ് ആണെങ്കിൽ ഏറ്റവും ആദ്യംഒരു ഉണങ്ങിയ കോട്ടൺ തുണികൊണ്ട് ബെഡിലെ മൂത്രമെല്ലാം ഒപ്പി കളയേണ്ടതാണ്. അതിനുശേഷം ഇതിൽ കാണുന്ന മാജിക് സൊല്യൂഷൻ ഉപയോഗിച്ച് ബെഡ് മുഴുവൻ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. സോഡാപ്പൊടി ഉപയോഗിച്ചിട്ടുള്ള സൊലൂഷൻ ആയതിനാൽ തന്നെ സോഡാപ്പൊടി.

ബെഡിലെ എല്ലാ അഴുക്കുകളെയും കറകളെയും വലിച്ചെടുക്കുകയും അതോടൊപ്പം തന്നെ ദുർഗന്ധത്തെ ഇല്ലാതാക്കുകയും ചെയ്യുന്നതാണ്. ഈ സൊല്യൂഷൻ തയ്യാറാക്കുന്നതിന് വേണ്ടി ഒരു അര കപ്പ് വെള്ളത്തിലേക്ക് കാൽകപ്പ് സോഡാ പൊടിയും ഒരു ടീസ്പൂൺ ഡെറ്റോളും ഒഴിക്കേണ്ടതാണ്. ഇത് നല്ലവണ്ണം മിക്സ് ചെയ്ത് ഒരു കോട്ടൺ തുണിയിൽ മുക്കി ബെഡ് മുഴുവൻ വൃത്തിയാക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.