ഉത്തരം ഭക്ഷണങ്ങൾ വെരിക്കോസ് വെയിൻ പ്രശ്നങ്ങൾ കുറയ്ക്കുവാൻ സഹായിക്കും🥰

ഇന്നത്തെ കാലത്ത് പല പ്രശ്നങ്ങളിൽ ഒന്നുതന്നെയാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത് പ്രത്യേകിച്ചും അൽപം പ്രായം ചെന്നവരെ ബാധിക്കുന്ന വളരെയധികം വേദനയുണ്ടാക്കുന്ന ഒരു പ്രശ്നമാണ് പലർക്കും കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ മാത്രമാണ് ശസ്ത്രക്രിയ വേണ്ടി വരുന്ന ഒരു അവസ്ഥയാണ് ഇത്. ചില ആളുകളിൽ രക്തപ്രവാഹം തടസ്സപ്പെട്ട കാലുകളിൽ നിന്ന് രക്തം.

   

തിരിച്ച് ഹൃദയത്തിലേക്ക് പ്രയോഗിക്കാത്ത അവസ്ഥകളാണ് വെരിക്കോസ് വെയിൻ പ്രശ്നങ്ങൾ എന്നു പറയുന്നത് ഇത് ഞരമ്പുകൾ തടച്ചു പുറത്തേക്കു കാണുവാൻ ഇടയാക്കുകയും ചെയ്യുന്നു രക്തത്തിലെ സർക്കുലേഷൻ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് ഇതിനെ അടിസ്ഥാനപരമായിട്ടുള്ള കാരണമായി പറയപ്പെടുന്നത് ഈ പ്രശ്നത്തിന് വീട്ടിൽ തന്നെ പരീക്ഷിച്ചു നോക്കാവുന്ന ചില പരിഹാര വഴികൾ ഉണ്ട്.

പൂർണ്ണമായും മാറാനാകില്ല എങ്കിലും ഇതിന് ഒരു പരിധിവരെ പിടിച്ചുനിർത്തുവാൻ ആയിട്ട് സാധിക്കുന്ന ചില മാർഗങ്ങളെയാണ് ഈ വീഡിയോയിലൂടെ പറയുന്നത് വളരെ വിശദമായി തന്നെ ഡോക്ടർ നമുക്ക് പറഞ്ഞുതരുന്ന കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുന്നത് വളരെ നല്ലതാണ്.വെരിക്കോസ് വെയിൻ കുറയ്ക്കുന്നതിനു വേണ്ടി ദിവസവും അൽപനേരം വ്യായാമം ചെയ്യുന്നത് വളരെ നല്ലതാണ്.

ദിവസവും അരമണിക്കൂർ നേരമെങ്കിലും വ്യായാമം ചെയ്യുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നത് വളരെ നല്ലതാണ് അമിതമായുള്ള ചരിത്രമുള്ള ആളുകളാണ് എങ്കിൽ ഉടൻ കുറയ്ക്കുന്നത് വളരെ നല്ലതാണ് അമിതഭാരം രക്തക്കുഴലുകൾക്ക് കൂടുതൽ സമ്മർദ്ദം നൽകുവാൻ ആയിട്ട് കാരണമാകും. കൂടുതൽ സമയം ഒരേ ഇരിപ്പ് ഇരിക്കുകയോ നിൽക്കുകയോ ചെയ്യുന്നത് കാൽ രക്തം കട്ട കെട്ടുവാൻ ആയിട്ട് കാരണമാകും അതിനാൽ തന്നെ ഓരോ മണിക്കൂർ എങ്കിലും അഞ്ചു മിനിറ്റ് നേരമെങ്കിലും നടക്കുന്നത് വളരെ നല്ലതാണ് കൂടുതൽ കാര്യങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.