ഗ്യാസും ഒട്ടും പാഴാക്കാതെ ചോറ് വേഗം കിടിലൻ വഴി…

നമ്മുടെ വീടുകളിൽ നമ്മൾ എല്ലാവരും ഗ്യാസ് സ്റ്റൗവിൽ ചോറ് വെക്കുന്നവർ ആയിരിക്കും ചിലർ വിറകടുപ്പിൽ വയ്ക്കുന്നവരും ഉണ്ടായിരിക്കും ഗ്യാസ് അടുപ്പിലും ചോറ് വയ്ക്കുന്നവർക്ക് സഹായകരമായ ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ് പറയുന്നത് വളരെ വേഗത്തിൽ തന്നെ ചോറ് വെന്ത് കിട്ടുന്നതിനും അതുപോലെ തന്നെ ഗ്യാസ് ഒട്ടും പാഴാക്കാതെ നമുക്ക് ചോറ് വെക്കുന്നതിനും സഹായിക്കുന്ന കുറച്ചു കാര്യങ്ങളാണ്.

   

ആദ്യം തന്നെയും തലത്തിൽ വെള്ളം വയ്ക്കുകയാണ് ചെയ്യേണ്ടത് അപ്പോൾ തന്നെ അരി കഴുകി കൊടുക്കാവുന്നതാണ്. പിന്നീട് മൂടി വയ്ക്കുകയാണ് ചെയ്യേണ്ടത് എപ്പോഴും നമ്മൾ സാധനങ്ങൾ ഗ്യാസ് സ്റ്റൗവിൽ വയ്ക്കുകയാണെങ്കിൽ മൂടി വയ്ക്കുകയാണെങ്കിൽ വളരെ വേഗത്തിൽ തന്നെ വെന്ത് കിട്ടുന്ന സഹായകരമാണ് നല്ല രീതിയിൽ തിളച്ചു വരുമ്പോൾ അഞ്ചു മിനിറ്റ് ഒരു ലോ ഫ്ലെയിമിൽ.

ഇട്ടുവയ്ക്കുക 5 മിനിറ്റ് തിളച്ചു ശേഷം നമുക്ക് ലോ ഫ്ലെയിമിൽ അഞ്ചുമിനിറ്റ് ഇട്ടതിനുശേഷം നമുക്ക് ഗ്യാസ് ഓഫ് ചെയ്യാവുന്നതാണ് മുടി തുറക്കുന്നതിന് പിന്നീട് പാടില്ല അങ്ങനെ തന്നെ ഇങ്ങനെ ചെയ്യുന്നത് വളരെ വേഗത്തിൽ തന്നെ കിട്ടുന്നതായിരിക്കും. പിന്നീട് അരമണിക്കൂറിനു ശേഷം മാത്രമേ തുറക്കാൻ പാടുകയുള്ളൂ അപ്പോൾ തന്നെ നല്ല രീതിയിൽ വെന്തു കിട്ടുന്നതായിരിക്കും.

ഇങ്ങനെ ചെയ്യുന്നത് വഴി നമുക്ക് ഗ്യാസ് തന്നെ പാഴാക്കാതെ നല്ല രീതിയിൽ ചോറ് വയ്ക്കുന്നതിനെ സാധിക്കുന്നതായിരിക്കും. കൂടുതലുള്ള അജയ അരമണിക്കൂറിന് എന്നത് മുക്കം മണിക്കൂർ കഴിഞ്ഞ് തുറന്നു നോക്കിയാൽ മതിയാകും അപ്പോഴേക്കും നല്ല രീതിയിൽ തന്നെ ചോറ് കിട്ടുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.