വീട്ടിലെ ജനൽ കമ്പികളും ജനലും തുടയ്ക്കാൻ ഇതാ കിടിലൻ വഴി.

വീട് ക്ലീൻ ചെയ്യുമ്പോൾ ഒത്തിരി ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെ ആയിരിക്കും നമ്മുടെ വീട്ടിലെ ജനറൽ കമ്പികളും അതുപോലെതന്നെ ജനറുകളും ക്ലീൻ ചെയ്യേണ്ടതും പലരും അത് മാസത്തിലൊരിക്കലും അല്ലെങ്കിൽ പലരും ചെയ്യാൻ വിട്ടു പോകുന്ന ഒരു കാര്യം തന്നെയായിരിക്കും ഇങ്ങനെ ചെയ്യാൻ വിട്ടു പോകുമ്പോൾ വളരെയധികം വൃത്തികേടായി നമുക്ക് അനുഭവപ്പെടുന്നതായിരിക്കും വളരെ എളുപ്പത്തിൽ തന്നെ ജനറൽ കമ്പികളും ജനലും ക്ലീൻ ചെയ്യുന്നതിനുള്ള ഒരു മാർഗം സ്വീകരിക്കുകയാണെങ്കിൽ.

   

വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽ ജനറൽ കമ്പികള് ക്ലീൻ ചെയ്ത് എടുക്കുന്നതിന് സാധിക്കും ഇതിനായിട്ട് ഒരു കപ്പിലെ അല്പം വെള്ളമാണ് എടുക്കേണ്ടത്.ഇതിലേക്ക്അല്പം സോപ്പും പൊടി ആദ്യം ചേർത്തു കൊടുക്കുക അതിനുശേഷം ഇനി ഇതിലേക്ക് ആവശ്യമായിട്ടുള്ളത് അല്പം സോഡാപ്പൊടിയാണ് ഇവർ രണ്ടും നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്യുന്നതിന് വളരെയധികം ഗുണം ചെയ്യുന്ന കാര്യങ്ങളാണ്.

ഇവ രണ്ടും ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ് വളരെ എളുപ്പത്തിൽ തന്നെ സോഡാപ്പൊടിയും ഞാൻ നമ്മുടെ ജനറൽ കമ്പികളിലെ അഴുക്കും കറയും എല്ലാം നീക്കം ചെയ്യുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും.നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം ഒരു കോട്ടൺ തുണി ഉപയോഗിച്ച് നമുക്ക് ഈ വെള്ളത്തിൽ ഒന്ന് മുക്കിയെടുത്ത് പിഴിഞ്ഞെടുത്ത് തുടയ്ക്കാവുന്നതാണ് ഇങ്ങനെ തുടയ്ക്കുന്നതിലൂടെ.

വളരെ വേഗത്തിൽ തന്നെ പൊടിയും അഴുക്കും എല്ലാം നീക്കം ചെയ്യുന്നതിനെ സഹായിക്കുന്നതായിരിക്കും.അതുപോലെതന്നെ ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ പൊടികൾ നീക്കം ചെയ്യുന്നതിനും അതുപോലെതന്നെ നമ്മുടെ ജനറൽ കമ്പികൾക്ക് തിളക്കം ഭംഗിയും നൽകുന്നതിന് വളരെയധികം സഹായിക്കും തുടർന്ന്. അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.