വീട്ടിലെ ജനലുകളും ഡോറുകളും തുടയ്ക്കുന്നതിന് വളരെയധികം പ്രയാസം നേരിടുന്നതായിരിക്കും. നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ജനലുകളും ഡോറുകളും എളുപ്പത്തിൽ തന്നെ നല്ല രീതിയിൽ വൃത്തിയാക്കി എടുക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. ഒട്ടും തന്നെ പ്രയാസം ഇല്ലാതെ നമുക്ക് നല്ല രീതിയിൽ തന്നെ ചെയ്തെടുക്കുന്നതിനെ സാധിക്കുന്നതായിരിക്കും.
എങ്ങനെയാണ് വളരെ എളുപ്പത്തിൽ ഇത്തരത്തിൽ ജനറൽ കമ്പികളും ഡോറുകളും തുടച്ചു നീക്കം ചെയ്യുന്നതിനെ സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം ഇതിനായി ആദ്യം തന്നെ ചെയ്യേണ്ടത് നമുക്ക് ഒരു പഴയ ട്രൗസറും അല്ലെങ്കിൽ തുണിയോടുക്കും അതിന് രണ്ട് ഇഞ്ച് വരുന്നവരെ നമുക്ക് ചെറിയ ചെറിയ പീസുകളായി കട്ട് ചെയ്തു മുഴുവനായി കട്ട് ചെയ്തത് 2 ഇഞ്ച് നിർത്തി കട്ട് ചെയ്തെടുക്കുക അതിനുശേഷം.
നമുക്ക് അതൊരു കട്ട് ചെയ്ത മാല പോലെ ലഭിക്കുന്നതായിരിക്കും ശേഷം ഒരു തുടക്കം ഇത് വെച്ച് കെട്ടിക്കൊടുക്കുകയാണ് ചെയ്യേണ്ടത് ഉപയോഗിച്ച് നമുക്ക് ജനലുകളും അതുപോലെതന്നെ ഡോറുകളും നല്ല രീതിയിൽ തന്നെ പൊടികള് എന്നതിനെ സാധിക്കുന്നതായിരിക്കും നല്ല രീതിയിൽ ഇത് ഉപയോഗിച്ച് തട്ടുകയാണെങ്കിൽ നമുക്ക് പൊടിയെല്ലാം പോകുന്നതിനും നല്ല രീതിയിൽ എപ്പോഴും വാതിലുകളും ജനലുകളും വൃത്തിയായി.
ഇരിക്കുന്നതിനെ സാധിക്കുന്നതായിരിക്കും ഇതിനെ മാറാല ഒന്നും വേണ്ട വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഈ ഒരു കാര്യം ഉപയോഗിച്ച് നമുക്ക് ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും. നമുക്ക് ഒട്ടും തന്നെ പണച്ചെലവിലാ ഇത്തരത്തിൽ ജനലുകളും നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിനെ സഹായിക്കുന്ന ഇത്തരം കാര്യങ്ങൾ ഉപയോഗിക്കുന്നത് നല്ലതാണ് .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.