നമ്മുടെ വീട്ടിലെ ഫർണിച്ചറുകൾ അതുപോലെതന്നെ പഴയ ബാഗുകൾ എല്ലാം പുത്തൻ പുതിയത് പോലെ ആക്കുന്നതിനും അവയിലെ ചെളികൾ എല്ലാം എളുപ്പത്തിൽ പരിഹരിക്കുന്ന നീക്കം ചെയ്യുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് നമുക്ക് വളരെയധികംഗുണം ചെയ്യുന്നതായിരിക്കും. എത്ര അഴുക്ക് പിടിച്ചത് ആണെങ്കിലും അതുപോലെ തന്നെ.
ബാഗിൽ ഉള്ള കരിമ്പനയും പൂപ്പലും അതുപോലെ തന്നെ നമ്മുടെ സോഫയിൽ ഉള്ള കരിമ്പൻ അതുപോലെ തന്നെ ചീത്ത മണം എന്നിവയെല്ലാം നീക്കി പുത്തൻ പുതിയത് പോലെ ആക്കുന്നതിന് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. പറ്റി പിടിച്ചിരിക്കുന്ന അഴുക്കുകൾ വളരെ വേഗത്തിൽ തന്നെ നീക്കി നല്ല രീതിയിൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന്.
ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യും. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ തന്നെ അഴുക്കും ചെയ്യുന്നതിനായി സഹായിക്കുന്ന ഒരു കിടിലൻ സൊല്യൂഷൻ ആദ്യം തയ്യാറാക്കി എടുക്കാം ഇതിനായി ഒരു ബൗൾ എടുക്കുക. അതിലേക്ക് ബേക്കിംഗ് സോഡയാണ് ചേർത്തു കൊടുക്കുന്നത് ഒരു സ്പൂൺ ചേർത്ത് കൊടുക്കുക അതിനുശേഷം ഏതെങ്കിലും ഡിഷ് വാഷ് ലിക്വിഡ് ആണ് ചേർത്തു കൊടുക്കേണ്ടത്.
അതൊരു സ്പൂൺ ചേർത്ത് കൊടുക്കുക അതിനുശേഷം ഇതിലേക്ക് ഏതെങ്കിലും ഷാംപൂ മുന്നേ ഉപയോഗിക്കാവുന്നതാണ് ഇവ മൂന്നും കൂടി നല്ലതുപോലെ ഒന്ന് മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. ഇതിനായി ശേഷം ഇതെല്ലാംകൂടി നല്ലതുപോലെ മിക്സ് ചെയ്ത് നമുക്ക് ബാഗിലുള്ള ഭാഗത്ത് പുരട്ടി കൊടുക്കാൻ.തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.