വെളുത്ത വസ്ത്രങ്ങളിലെയും കളർ വസ്ത്രങ്ങളിലെയും കരിമ്പൻ എളുപ്പത്തിൽ പരിഹരിക്കാം…

നമ്മുടെ വസ്ത്രങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള കരിമ്പൻ എങ്ങനെ വളരെ എളുപ്പത്തിൽ തന്നെ പരിഹരിക്കാം എന്നതിനെ കുറിച്ചാണ് പറയുന്നത്. അതായത് നമ്മുടെ വെളുത്ത വസ്ത്രങ്ങളിലാണ് കരിമ്പൻ ധാരാളമായി ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതൽ ഇത് എങ്ങനെ നമുക്ക് പരിഹരിക്കാം അതുപോലെതന്നെ കളർ വസ്ത്രങ്ങളിലും ഉണ്ടാകുന്നുണ്ട് അതും എങ്ങനെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യാൻ വസ്ത്രങ്ങളിൽ .

   

ഇപ്പോഴും നല്ല രീതിയിൽ നിലനിർത്താൻ സാധിക്കും എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. കളർ ഉള്ള വസ്ത്രങ്ങളിലെ കരിമ്പന എങ്ങനെ നീക്കം ചെയ്യാം എന്നതിനെക്കുറിച്ച് മനസ്സിലാക്കാൻ വീട്ടമ്മമാർ ആണെങ്കിൽ വീട്ടിലെ ഉപയോഗിക്കുന്ന വസ്ത്രങ്ങളിലെയും വയറിന്റെ ഭാഗത്ത് കരിമ്പനും അതുപോലെ ധാരാളം ചെളിയും ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട് എങ്ങനെ വളരെ എളുപ്പത്തിൽ ഏത് പ്രശ്നം പരിഹരിക്കാൻ .

എന്നതിനെക്കുറിച്ച് മനസ്സിലാക്കാം. ആദ്യം കരിമ്പൻ കുത്തിയുള്ള ഭാഗത്ത് കുറച്ച് വെള്ളം ഒഴിച്ച് കുതിർത്തെടുക്കുകയാണ് വേണ്ടത്. എന്നതിലേക്ക് ചേർത്തു കൊടുക്കുന്ന വാഷിംഗ് സോഡയാണ് അതായത് അലക്കുകാരം ഉള്ള ഭാഗത്ത് നമുക്ക് ഇത് നല്ല രീതിയിലെ തേച്ചുകൊടുക്കാം. ചന്ദ്ര ടേബിൾസ്പൂൺ ഓളം ഇട്ടുകൊടുക്കാം ഇതിലേക്ക് വൈറ്റ് വിനിഗർ ആണ് ചേർത്തു കൊടുക്കേണ്ടത്. നമ്മുടെ വീടുകളിൽ അച്ചാർ എല്ലാം .

തയ്യാറാക്കാൻ ഉപയോഗിക്കുന്ന വിനീഗർ ആണ് ചേർത്തു കൊടുക്കേണ്ടത് ഇതിലേക്ക് നമ്മുടെ വാഷിംഗ് സോപ്പും പൊടി ചേർത്തുകൊടുത്ത ഒന്ന് സ്ക്രബ്ബ് ചെയ്തെടുക്കാവുന്നതാണ്. അരമണിക്കൂറോളം ഇതുപോലെതന്നെ വെച്ചതിനുശേഷം നമുക്ക് നല്ല രീതിയില് ഒന്ന് ഉരച്ച് എടുക്കാവുന്ന- താണ്. അരമണിക്കൂറിനു ശേഷം നമുക്ക് കൈ ഉപയോഗിച്ച് നല്ലതുപോലെ ഉരച്ചു കൊടുക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.