പൈൽസ്, ദഹനപ്രശ്നങ്ങൾ എന്നിങ്ങനെ ഒരു പിടി രോഗങ്ങൾക്ക് കിടിലൻ പരിഹാരം ഈ ചെടി. | Anachuvadi plant uses in malayalam

Anachuvadi plant uses in malayalam  : നമ്മുടെ പ്രകൃതിയെ ഔഷധങ്ങളുടെ ഒരു കലവറ തന്നെയാണ് നമ്മുടെ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് നമ്മുടെ പ്രകൃതിയിൽ ഒത്തിരി ഔഷധ സസ്യങ്ങളുടെ എന്നാൽ പലപ്പോഴും ഇത്തരം ഔഷധസസ്യങ്ങളുടെ ഗുണങ്ങളും അവയുടെ പ്രത്യേകതകളും അറിയാതെ നാം എപ്പോഴും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾക്കും അതുപോലെ തന്നെ ഇംഗ്ലീഷ് മരുന്നുകൾക്കും പുറകെ പോകുന്നവരാണ് ആരോഗ്യം .

   

നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ ഔഷധസസ്യങ്ങളാണ് കൂടുതലും ആശ്രയിച്ചിരുന്നത് ഇത്തരത്തിൽ വളരെയധികം ഔഷധം പ്രധാനം ചെയ്യുന്ന ഒരു സത്യമാണ് നിലംപറ്റ വളരുന്ന ചെടി എന്നത് ഇതിനെ ആനച്ചുവടി എന്ന പേരിലും അറിയപ്പെടുന്നത്. ആനയുടെ കാൽപാദങ്ങൾ പോലെയാണ് ഈ ചെടി ഉള്ളത് അതുകൊണ്ട് തന്നെ ഇതിനെ ആനയടിയൻ ആനച്ചുണ്ട ആനച്ചുവടി എന്നിങ്ങനെ നിരവധി പേരുകളിൽ.

ഇത് അറിയപ്പെടുന്നത് ഇതിൽ ധാരാളമായി മഗ്നീഷ്യം പൊട്ടാസ്യം കാൽസ്യം ഐ എൻ തുടങ്ങിയവ അടങ്ങിയിരിക്കുന്നു മാത്രമല്ല ഇതിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ് ഇത് ഉപയോഗിക്കുന്നതിലൂടെ നമുക്ക്ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ച് നോക്കാം പ്രമേഹം കൊളസ്ട്രോൾ എന്നിവ ഇല്ലാതാക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്നതാണ് .

ഇത് നമ്മുടെ ശരീരത്തിലെ ജീവിതശൈലി രോഗങ്ങളെ അകറ്റിനിർത്തുന്നതിനുംഅതുപോലെ തന്നെ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കി ആരോഗ്യത്തെ നല്ല രീതിയിൽ ക്രമീകരിക്കുന്നതിനും ഇത് വളരെയധികം ഉത്തമമായിട്ടുള്ള ഒന്നാണ്. നമ്മുടെ വയറിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ദഹനപ്രക്രിയ ശക്തിപ്പെടുത്തുന്നതിന് വയറുണ്ടാകുന്ന തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിനും ഇത് വളരെയധികം ഉത്തമമായുള്ള ഒന്നാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. credit : common beebee

summary : Anachuvadi plant uses in malayalam

Leave a Reply

Your email address will not be published. Required fields are marked *