ഇതിൽ മൂന്ന് ചിത്രങ്ങൾ നൽകിയിട്ടുണ്ട് ഒന്ന് ഗണപതി ഭഗവാന്റെ ആണ്. മറ്റൊന്ന് ശിവഭഗവാന്റെ അടുത്തത് ഭഗവാൻ ശ്രീകൃഷ്ണന്റെ. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം ഈ മൂന്ന് ചിത്രങ്ങളിൽ നിന്നും നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു ചിത്രം തെരഞ്ഞെടുക്കാം ഗണപതി ശിവൻ കൃഷ്ണൻ. ചിത്രങ്ങളിൽ നിന്നും നിങ്ങൾ ഏതെങ്കിലും ഒരെണ്ണം തിരഞ്ഞെടുക്കുക. ഇപ്പോൾ നിങ്ങൾ നിങ്ങളുടെ മനസ്സിൽ ഒരു ആഗ്രഹം മനസ്സിൽ ഓർക്കുക.
ആഗ്രഹം എന്തുമാകട്ടെ നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട നിങ്ങൾ നടക്കാൻ ആഗ്രഹിക്കുന്ന വലിയ താമസം ഇല്ലാതെ നടക്കുമോ ഇല്ലയോ? അതിന് എന്തുമാത്രം സാധ്യതയുണ്ട് അത് എന്ത് ചെയ്താൽ അത് നടക്കും എന്നൊക്കെ വ്യക്തമായി അറിയാവുന്ന ഒരു. ആ കാര്യം നടക്കുമോ നടക്കില്ലയോ എന്ന് വ്യക്തമായി അറിയാൻ സാധിക്കും.ശിവൻ കൃഷ്ണൻ എന്നീ മൂന്ന് ചിത്രങ്ങളിൽ നിന്നും.
ഏതെങ്കിലും ഒരു ചിത്രം നിങ്ങൾ തിരഞ്ഞെടുക്കുക അതിനുശേഷം മനസ്സിൽ ഒരു ആഗ്രഹം പറയുക. അതിനുശേഷം ആ ചിത്രത്തിലേക്ക് ഒരു നിമിഷം ഒന്നു നോക്കി നിൽക്കുക അതിനുശേഷം ആണ് നമ്മൾ അതിലേക്ക് കടക്കുക. ഏതായാലും നിങ്ങൾ തിരഞ്ഞെടുത്ത ചിത്രം ഗണപതിയാണെങ്കിലും ശിവൻ ആണെങ്കിലും കൃഷ്ണൻ ആണെങ്കിലും.
നിങ്ങളുടെ മനസ്സിന്റെ ആഗ്രഹിച്ച ആ കാര്യം നടക്കുമോ നടക്കില്ലയോ എന്ന് നമുക്കറിയാ. തെരഞ്ഞെടുത്ത ചിത്രം ഗണപതിയാണ് എങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഒരു കാര്യം ഉറപ്പിക്കാം നിങ്ങൾ ഭാഗ്യവാൻ തന്നെയാണ്. നിങ്ങൾ വിചാരിച്ച കാര്യം ഇപ്പോൾ നിങ്ങൾ മനസ്സിൽ വിചാരിച്ച കാര്യം തീർച്ചയായും നിങ്ങൾക്ക് നടന്നു തന്നെ കിട്ടും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.