വീട്ടിൽ എപ്പോഴും സ്വാഭാവികമായും നറുമണം ഉണ്ടാകാൻ കിടിലൻ വഴി

നമ്മുടെ വീട് ക്ലീൻ ചെയ്യുമ്പോൾ എല്ലാവർക്കും ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട ബുദ്ധിമുട്ട് തന്നെയിരിക്കും വീട്ടിലുണ്ടാകുന്ന ദുർഗന്ധം അല്ലെങ്കിൽ വീട്ടിൽ ഉണ്ടാകുന്ന ഒരു നെഗറ്റീവ് എനർജി നീക്കം ചെയ്തപ്പോഴും പുത്തൻ മണത്തോടെ ഇരിക്കുന്നതിനും അതുപോലെ തന്നെ വീട്ടിലേക്ക് കയറുമ്പോൾ തന്നെ നല്ലൊരു പോസിറ്റീവ് എനർജി ലഭിക്കുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ വീട് മുഴുവനും സോഫയിലും കർട്ടണിലും അതുപോലെതന്നെ.

   

ബാത്റൂമിൽ നല്ലൊരു സുഗന്ധം പരത്തുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ റൂം ഫ്രഷ്നർ അല്ലെങ്കിൽ വീട് നല്ല രീതിയിൽ ഫ്രഷായി നിലനിർത്തുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗം വീട്ടിൽ തന്നെ നമുക്ക് തയ്യാറാക്കി ഉപയോഗിക്കുന്നതിന്സാധിക്കുന്നതായിരിക്കും നോട്ടുമിക്ക ആളുകളും ഫ്രഷ്നർ കടകളിൽനിന്ന് വാങ്ങുന്നവരാണ് ഒത്തിരി വിലകൊടുത്ത ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനേക്കാൾ കൂടുതൽ നല്ലത് നമുക്ക് പ്രകൃതിദത്തമായ രീതിയിൽ.

വളരെയധികം നല്ല സ്വാഭാവികം നിർമ്മാണം നൽകുന്ന മാർഗങ്ങൾ വീട്ടിൽ തന്നെ ചെയ്തെടുക്കുന്നതായിരിക്കും.ഈയൊരു ഫ്രഷ്നർ തയ്യാറാക്കി എടുക്കണമെങ്കിൽ നമുക്ക് വീട്ടിലെ എല്ലാ ഭാഗങ്ങളിലും ഇത് സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ് ബാത്റൂമുകളിലും കർട്ടനുകളിലും എല്ലാം ഇത് സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ് നല്ലൊരു സുഗന്ധം നൽകുന്നതിന് സഹായകരമായിരിക്കും ഇത് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം ഇതിനായിട്ട്.

നമുക്ക് ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം തിളപ്പിക്കാൻ വയ്ക്കുകയാണ് ചെയ്യേണ്ടത് ഇത് നമുക്ക് അത്യാവശ്യം ദിവസം നമുക്ക് ഇതുപോലെ തന്നെ ഉപയോഗപ്പെടുത്തുന്നതിന് സാധിക്കും ഇതിലേക്ക് നമുക്ക് ചേർത്ത് കൊടുക്കേണ്ടത് പട്ടയാണ് അതുപോലെതന്നെ ഇതിലേക്ക് നാലോ അഞ്ചോ ഗ്രാമ്പും കൂടി ചേർത്തു കൊടുക്കാവുന്നതാണ്.അതിനുശേഷം ഇത് നല്ല രീതിയിൽ ഒന്ന് തിളപ്പിച്ച് എടുക്കുകയാണ് ചെയ്യേണ്ടത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..