പൂന്തോട്ടത്തിൽ ഇപ്പോഴും പൂക്കൾ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ അതിനു വേണ്ടി പല പൂക്കളും ചെടികളും നട്ടു പരിപാലിക്കുകയും ചെയ്യും വളരെയധികം വിഷമം ഉണ്ടാകുന്ന സന്ദർഭങ്ങളിൽ നമുക്ക് ധാരാളം പൂക്കൾ ഉണ്ടാകുന്നതിന് ചെടികളും ധാരാളം പൂക്കൾ ഉണ്ടാകുന്നതിനെ ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ് പറയുന്നത് ഈ ഒരു കാര്യം ചെയ്യുകയാണെങ്കിൽ നമുക്ക് വളരെ നല്ല റിസൾട്ട് തന്നെ .
ലഭിക്കുന്നതായിരിക്കുംനമുക്ക് ഒട്ടുംതന്നെ പണച്ചെലവിൽ അത് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു കാര്യമാണ് ഇങ്ങനെയാണ് ഇത് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. ഒരു കാര്യം ചെയ്യുകയാണെങ്കിൽ ചെടികൾക്ക് നല്ല റിസൾട്ട് ലഭിക്കുന്നതായിരിക്കും ധാരാളം പൂക്കൾ ഉണ്ടാകുന്നതായിരിക്കും. നമ്മുടെ വീട്ടിലുള്ള നാരങ്ങയുടെ തൊലിയാണ് എടുക്കേണ്ടത് നമ്മൾ നാരങ്ങ ഉപയോഗിച്ച് കളയുകയാണ് ചെയ്യുന്നത് .
അല്ലെങ്കിൽ വേസ്റ്റ് ആക്കുകയാണ് ചെയ്യുന്നത് തൊലി ഉപയോഗിച്ച് നമുക്ക് നമ്മുടെ പൂന്തോട്ടത്തിൽ ധാരാളം പൂക്കൾ ഉണ്ടാകുന്നതിനെ സഹായിക്കുന്നതായിരിക്കും ഇതിനായി ഒരു ബോക്സിലേക്ക് അല്ലെങ്കിൽ ഒരു കണ്ടെയ്നറിലേക്ക് ചെറുതാക്കി കട്ട് ചെയ്ത് ചേർത്തു കൊടുക്കുക ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് വെള്ളമാണ് ഒഴിച്ചുകൊടുക്കേണ്ടത്. നാലാം ജോയ് നാരങ്ങയുടെ തൊലി മാത്രം ഇട്ടുകൊടുത്താൽ മതി ഇതിലേക്ക് രണ്ടു .
മൂന്നു ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കുക. ഇതു രണ്ടുദിവസം അടച്ചു വയ്ക്കുക അതിനിടയിലെ നമുക്ക് ഇത് ചെറുതായിട്ടൊന്ന് തുറന്നു കൊടുത്തിട്ട് ഒന്ന് കുലുക്കി വെക്കുന്നത് വളരെയധികം നല്ലതായിരിക്കും. രണ്ടുദിവസം കഴിഞ്ഞ് നമുക്കിത് ഒരു ബക്കറ്റ് വെള്ളത്തിൽ മിക്സ് ചെയ്ത് നമ്മുടെ ചെടികൾക്ക് ഒഴിച്ചുകൊടുക്കാവുന്നതാണ് വളരെ നല്ലൊരു റിസൾട്ട് തന്നെ ലഭിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.