വീട് ക്ലീൻ ചെയ്യുമ്പോൾ ഒത്തിരി ആളുകൾക്ക് ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് ക്ലീൻ ചെയ്തതിനുശേഷം ഒരു ചീത്ത മണം റൂമുകളിൽ നിലനിൽക്കുക എന്നത് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വീട് മുഴുവൻ നല്ല സുഗന്ധം പരത്തുന്നതിനും അതുപോലെതന്നെ നിലനിർത്തുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.
ഈയൊരു കാര്യം എവിടെ ചെയ്താലും വളരെയധികം നല്ലൊരു റിസൾട്ട് ആയിരിക്കും നല്ല സുഗന്ധം ഭാരത സാധിക്കുന്നതായിരിക്കും വീട് മുഴുവൻ നല്ലൊരു പോസിറ്റീവ് എനർജി കൊണ്ടുവരുന്നതിന് ഒരു മാർഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുംവളരെ എളുപ്പത്തിൽ പ്രകൃതിദത്ത മാർഗങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ ഇത്തരത്തിൽ കാര്യങ്ങൾ ചെയ്തിരിക്കുന്നതിനായി സാധിക്കുന്നതായിരിക്കും സോഫയും മറ്റും നല്ല സ്മെൽ ഉണ്ടാകുന്നതിന് സഹായിക്കും .
കുട്ടികളുള്ള വീടുകൾ ആണെങ്കിൽ പ്രത്യേകിച്ച് ചെറിയ കുട്ടികളുള്ള വീടുകൾ ആണെങ്കിൽ വളരെയധികം ചെളിയും അതുപോലെതന്നെ സാധ്യതയുണ്ട് ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതിന് ഈ ഒരു കാര്യം ചെയ്യുന്നതിലൂടെ സാധ്യമാകുന്നതായിരിക്കും ഇതിനായി ഒരു ബൗളിൽ അല്പം വെള്ളം എടുക്കുക അതിലേക്ക് പട്ടയും ഗ്രാമ്പു ആണ് ചേർത്ത് കൊടുക്കേണ്ടത്. കട്ടിംഗ് ഗ്രാമ്പൂ ഉപയോഗിച്ച് വെള്ളം തിളപ്പിച്ച് എടുക്കുകയാണ് ചെയ്യേണ്ടത് ഇങ്ങനെ തിളപ്പിക്കുന്ന സമയത്ത് തന്നെ നല്ല മണം ഉണ്ടാകുന്നത്.
തിളപ്പിച്ച് എടുത്തതിനുശേഷം ചൂടാറിയതിനു ശേഷം നമുക്ക് ഒരു സ്പ്രേ ബോട്ടിലിൽ ആക്കിയത് ഉപയോഗിക്കാൻ സാധിക്കുന്നതായിരിക്കും ഇത് നമ്മുടെ വീടിന് നല്ലൊരു സുഖം പരത്തുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും ഇത് ബാത്റൂമിലും അതുപോലെതന്നെ ബെഡ്റൂമുകളിലും എല്ലായിടത്തും ഇത് സ്പ്രേ ചെയ്തുകൊടുക്കുന്നത് വളരെയധികം നല്ലതാണ് വീടിനു മൊത്തം നല്ല സുഗന്ധം പരത്തുന്നതിന് സഹായിക്കും.