നമ്മുടെ വീടുകളിൽ അലക്കിയ വസ്ത്രങ്ങൾ അലമാരകളിൽ സൂക്ഷിക്കുമ്പോൾ ചിലപ്പോഴെങ്കിലും ഒരു പ്രശ്ന ഉണ്ടാകുന്നതായിരിക്കും പ്രത്യേകിച്ചും മഴക്കാലത്താണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. അതായത് വസ്ത്രങ്ങൾക്ക് ഒരു ചീത്ത മണം ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. മഴക്കാലങ്ങളിലെ ഉണക്കം ശരിയാകാത്തത് മൂലം ഇത്തരം ബുദ്ധിമുട്ടുണ്ടാകാം അല്ലെങ്കിൽ ഈർപ്പത്തിന്റെ സാന്നിധ്യവും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതിനെ കാരണമാകുന്നുണ്ട്.
വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിനായി സാധിക്കുന്നതായിരിക്കും അലക്കിയ വസ്ത്രങ്ങൾക്ക് നല്ല മണം വരുന്നതിനുവേണ്ടി അലമാരയിൽ ഈ കാര്യം ചെയ്യുന്നത് വളരെയധികം ഗുണം ചെയ്യുന്നതാണ്.നൊട്ടുമിക്ക എല്ലാവരും വസ്ത്രങ്ങൾ കഴുകുന്നതിനെ വിപണിയിൽ ലഭ്യമാകുന്നത് ഉപയോഗിക്കുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ഉപയോഗിക്കാത്ത തന്നെ നമ്മുടെ വീട്ടിലുള്ള ചില മാർഗ്ഗങ്ങൾ.
ഉപയോഗിച്ച് പോയാലും മറ്റും തയ്യാറാക്കുന്നതിന് സാധിക്കും.ഇനി നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് നമ്മുടെ വസ്ത്രങ്ങൾക്ക് നല്ലൊരു മണം ലഭിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു കാര്യം അലമാരയിൽ ചെയ്യുകയാണെങ്കിൽ വസ്ത്രങ്ങളിൽ ഉണ്ടാകുന്ന മൂലമുള്ള മണവും അതുപോലെ തന്നെ വസ്ത്രങ്ങൾ അടക്കി വയ്ക്കുന്നതും മൂലമുള്ള മണം എല്ലാം നീക്കം ചെയ്ത് നമുക്ക് നല്ല രീതിയിൽ വസ്ത്രങ്ങളെ സംരക്ഷിതമായി സാധിക്കും.
ഇതിനായി ഒരു ബൗളിലേക്ക് അല്പം സോഡാപ്പൊടിയാണ് ചേർത്ത് കൊടുക്കേണ്ടത് അതിനുശേഷം ഇതിലേക്ക് എന്തെങ്കിലും തരത്തിലുള്ള ചന്ദനത്തിരിയുടെയും ബ്ലാക്ക് ഭാഗം അല്പം ചേർത്തു കൊടുക്കുക ചന്ദനത്തിരി വളരെയധികം നല്ല മണമുള്ള ഒരു കാര്യമാണ് ഇത് നമ്മുടെ വസ്ത്രങ്ങൾക്ക് നല്ലൊരു മണം നൽകുന്നതിനും വസ്ത്രങ്ങളെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് സഹായിക്കും .തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.