വളരെ നല്ലൊരു ക്ലീനിങ് ടിപ്സിനെ കുറിച്ചാണ് പറയുന്നത് നമുക്കെല്ലാവർക്കും നമ്മുടെ വീടും അതുപോലെതന്നെ നമ്മുടെ വീട്ടിലെ ബാത്റൂമിൽ നല്ല ക്ലീൻ ആയിരിക്കുന്നതിന് ആഗ്രഹിക്കുന്നവരാണ് അതിനുവേണ്ടി പലതരത്തിലുള്ള ഉത്പന്നങ്ങൾ വിപണിയിൽ നിന്ന് വിലകൂടിയതും കുറഞ്ഞതുമായി ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നവരുംആകാം .
എന്നാൽ ബാത്റൂമും ടൈലുകളും ക്ലോസറ്റും എല്ലാം ഇപ്പോഴും നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിനും വെട്ടി തിളങ്ങുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുകയാണെങ്കിൽ വളരെ നല്ല രീതിയിൽ തന്നെ നമുക്ക് ബാത്റൂം ഭംഗിയോടെയും അതുപോലെ തന്നെ നല്ല സുഗന്ധത്തോടുകൂടി നിലനിർത്തുന്നതിനെ സാധിക്കുന്നതായിരിക്കും.ഇതിനുള്ള ഒരു പ്രധാനപ്പെട്ട മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് .
ഒട്ടും പണച്ചെലവില്ലാതെ നമ്മുടെ വീട്ടിൽ എപ്പോഴും അടുക്കളയിൽ ലഭ്യമാകുന്ന ഒരു കാര്യം ഉപയോഗിച്ചാണ് ഈയൊരു കാര്യം ചെയ്യുന്നത് ഇങ്ങനെ ചെയ്തു നോക്കിയാൽ റിസൾട്ട് ലഭിക്കുന്നതായിരിക്കും. ഇതിനായിട്ട് വീട്ടിൽ വച്ച് തന്നെ ഒരു ഹോം മെയ്ഡ് ലിക്വിഡ് തയ്യാറാക്കി ഉപയോഗിക്കുകയാണ് ചെയ്യേണ്ടത്. അതുപോലെതന്നെ നമ്മുടെ ബാത്റൂമിൽ നല്ലതുപോലെ നല്ല സുഗന്ധം വരുത്തുന്നതിന് സഹായിക്കുന്ന നല്ലൊരു കാര്യവും പറയുന്നുണ്ട്. ഇതിനായിട്ട് പ്രധാനമായിട്ട് ആവശ്യമായിട്ടുള്ളത് ഉപ്പാണ് ഉപ്പ് നല്ലൊരു ക്ലീനിങ് സൊല്യൂഷൻ കൂടിയാണ്.
അതുപോലെതന്നെ നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന കംഫർട്ട് അതുപോലെ ഏതെങ്കിലും സോപ്പും കൂടി എന്നിവയാണ് പ്രധാനമായിട്ടും ആവശ്യമുള്ളതും ഇവ മൂന്നും ഉപയോഗിച്ച് ബാത്റൂം നല്ല രീതിയിൽ ക്ലീൻ ചെയ്തെടുക്കുന്നതിനുള്ള ഒരു കിടിലൻ സൊലൂഷൻ തയ്യാറാക്കുന്നതിനെ സാധിക്കുന്നതാണ്. ഒരു പ്ലാസ്റ്റിക് പാത്രത്തിലേക്ക് മൂന്ന് ടേബിൾ ടീസ്പൂൺ ഉപ്പാണ് ചേർത്തു കൊടുക്കേണ്ടത് അതിനോടൊപ്പം രണ്ട് ടേബിൾസ്പൂൺ ഇനി ഇതിലേക്ക് ആവശ്യത്തിന് കംഫേർട്ട് ആണ് ഒഴിച്ചുകൊടുക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.