നമ്മുടെ ജീവിതത്തിൽ നമ്മൾ നേരിടുന്ന വലിയ പ്രശ്നങ്ങളിൽ ഒന്നാണ് ശത്രു ദോഷം എന്ന് പറയുന്നത്. അതിനുള്ള പ്രതിവിധി പറഞ്ഞു തരണം അല്ലെങ്കിൽ ശത്രു ദോഷം ബാധിച്ചു ആരാണ് ശത്രു എന്നറിയാൻ എന്താണ് ഒരു വഴി എങ്ങനെ അറിയാൻ സാധിക്കും അങ്ങനെ പല രീതിയിലുള്ള ചോദ്യങ്ങൾ നമ്മുടെ മനസ്സിൽ ഉണ്ടാകാവുന്നതാണ്. അപ്പം ശത്രുവിനെ എങ്ങനെ കണ്ടുപിടിക്കാം ചിലപ്പോൾ ശത്രു നമ്മുടെ കൂടെ തന്നെ നിൽക്കുന്നവർ ആയിരിക്കും.
നമുക്ക് ഏറ്റവും വേണ്ടപ്പെട്ടവർ എന്ന് നമ്മൾ തെറ്റിദ്ധരിക്കുന്ന വ്യക്തികൾ ആയിരിക്കും ചിലപ്പോൾ നമ്മുടെ ജോലി സ്ഥലത്തുള്ളവർ ആയിരിക്കും ശത്രുക്കൾ ചിലപ്പോൾ നമ്മുടെ ബന്ധുജ ജനങ്ങൾക്കിടയിൽ തന്നെയായിരിക്കും ചിലപ്പോ അയൽപര്യം ആരുടെ ശത്രു ദോഷം കൊണ്ടാണ് നമ്മൾ ഈ വലയുന്നത് എന്താണ് ആരാണ് ശത്രു അല്ലെങ്കിൽ ശത്രു ദോഷം എന്തുകൊണ്ടാണ് എന്തുകൊണ്ടാണ് ഞാൻ ഇങ്ങനെ വലയുന്നത് ഇതൊക്കെ അറിയാനായിട്ടും.
ഇതിനൊക്കെ പരിഹാരം ആയിട്ടും ഒരു മാർഗ്ഗമാണ് അല്ലെങ്കിൽ ഒരു പൊടിക്ക് അല്ലെങ്കിൽ ഒരു പ്രയോഗമാണ് പറയുന്നത്. ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയുകയും ചെയ്യുന്നതായിരിക്കും ശത്രുവിനെ എത്ര പ്രബലനായാലും ശത്രുവിനെ നിങ്ങൾക്ക് അറിയാവുന്ന വ്യക്തിയാണെങ്കിൽ പോലും ആ ശത്രുവിന്റെ ശല്യം അല്ലെങ്കിൽ ആ ശത്രുവിന്റെ ദോഷം.
നിങ്ങളിൽ നിന്ന് ഒഴിഞ്ഞുപോയി നിങ്ങളിൽ നിന്നും മാറിപ്പോയി മറ്റു കാര്യങ്ങളിലേക്ക് പോവുകയും നിങ്ങൾ സ്വതന്ത്രമാവുകയുംനിങ്ങളാ ശത്രു ദോഷം ഇല്ലാതെ ജീവിതത്തിൽ സമാധാനമായിട്ട് മുന്നോട്ടുപോവുകയും ചെയ്യുന്നതാണ്. ചെയ്യാനായിട്ട് ഒരുപാട് ചിലവോ കാര്യങ്ങളോ ഒന്നുമില്ല വളരെ തുച്ഛം ആയിട്ടുള്ള വസ്തുക്കൾ മാത്രം മതി നിങ്ങളുടെ വീട്ടിൽ നിലവിളക്കിന് മുന്നിലിരുന്ന് പ്രാർത്ഥിച്ചു ഇത് ചെയ്യാവുന്നതേയുള്ളൂ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.