നമ്മുടെ വീടുകളിൽ ബാത്റൂമിന്റെ ക്ലോസ് വളരെ വൃത്തിയാക്കുന്ന ഒരു മാജിക്കൽ ടിപ്പാണ് നമുക്ക് പറഞ്ഞുതരുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ സാധിക്കുന്ന ഈ മാർഗ്ഗത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുന്നത് വളരെ നല്ലതാണ് നമ്മൾ ഇതിനായി ഉപയോഗിക്കുന്ന സാധനങ്ങൾ എന്തൊക്കെയാണെന്ന് ചോദിച്ചാൽ ബേക്കിംഗ് സോഡയും വിനാഗിരിയും ആണ്.
ബേക്കിംഗ് സോഡയും വിനാഗിരിയും ഉപയോഗിച്ചുകൊണ്ടാണ് നമ്മുടെ വീട്ടിലുള്ള ക്ലോസെറ്റ് വളരെ വൃത്തിയാക്കുന്നതിന് വേണ്ടി നമ്മൾ ചെയ്യുന്നത് ഇത് നമ്മൾ എപ്പോഴും ചെയ്യേണ്ട കാര്യമില്ല നമ്മുടെ ഫ്ലാഷ് ടാങ്കിൽ ആണ് ഈ കാര്യം ചെയ്യേണ്ടത് ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ഡെയിലി ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ നമ്മുടെ വീട്ടിലുള്ള ക്ലോസറ്റ് വളരെ വൃത്തിയായി ഇരിക്കുന്നത് നിങ്ങൾക്ക് കാണുവാൻ ആയിട്ട് സാധിക്കും.
വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കുവാൻ സാധിക്കും ഫ്ലഷ്ടാങ്ക് തുറക്കുക ഇതിലേക്ക് അല്പം ബേക്കിംഗ് സോഡയും അതുപോലെതന്നെ വിനാഗിരിയും ഒഴിക്കുക ഇത് ഫ്ലാഷ് ചെയ്യുമ്പോൾ നല്ല വൃത്തിയായി ഇരിക്കുകയും അതുപോലെതന്നെ നമ്മുടെ ക്ലോസറ്റിൽ നിന്ന് വരുന്ന ദുർഗന്ധം എല്ലാം തന്നെ മാറി നല്ല മണം വരുന്നതിനും ഇത് ഗുണം ചെയ്യുന്നതാണ്.
വളരെ എളുപ്പത്തിൽ നമുക്ക് നമ്മുടെ ക്ലോസറ്റ് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വൃത്തിയാക്കുവാനും അതുപോലെതന്നെ ദുർഗന്ധം ഒഴിവാക്കുവാനും സഹായിക്കും ആകുന്ന ഈ ടിപ്പിനെ കുറിച്ച് കമന്റുകൾ ചെയ്യുക ഇത് മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിന് വേണ്ടി ഷെയർ ചെയ്യുക കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുകയും ചെയ്യുക കൂടുതലായി കാണുന്നതിനായിതാഴെയുള്ള ലിങ്ക് അമർത്തുക.