മഴക്കാലത്ത് കറ്റാർവാഴ ചെടി എങ്ങനെ പരിപാലിക്കണം.

പലപല ഉപയോഗങ്ങൾക്കായി നമ്മൾ കറ്റാർവാഴച്ചെടി ഉപയോഗിക്കാറുണ്ട് എന്നാൽ കറ്റാർവാഴ നമുക്ക്കടകളിൽനിന്ന് വാങ്ങുമ്പോൾ നമുക്ക് പലപ്പോഴും ഫ്രഷ് ആയി കറ്റാർവാഴ ചെടികൾ ലഭിക്കുന്നത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ് എന്നാൽ വളരെ ഫ്രഷ് ആയി നമുക്ക് വീട്ടിൽ തന്നെ നമ്മുടെ കറ്റാർവാഴച്ചെടി വളർത്തുവാൻ ആയിട്ട് പലപ്പോഴും നമ്മൾ ശ്രമിക്കാറുണ്ട്.

   

കറ്റാർവാഴച്ചെടി നമ്മൾ വീട്ടിൽ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങളെ കുറിച്ചാണ് ഈ വീഡിയോ പ്രതിപാദിക്കുന്നത്. കറ്റാർവാഴ ചെടിയുടെ ഉപയോഗം നമുക്ക് എല്ലാവർക്കും അറിയാവുന്ന ചില കാര്യങ്ങൾ തന്നെയാണ് പലപ്പോഴും നമ്മൾ പല കാര്യങ്ങൾക്കായി ചാറ്റാർവാഴച്ചെടി നമ്മൾ ഉപയോഗിക്കാറുണ്ട് ഫ്രഷ് ക്രീം പോലും നമ്മൾ മുഖത്തു പുരട്ടുന്നതിനും മറ്റും നമ്മൾ മുടികളിൽ പുരട്ടുന്നതിനും.

മറ്റുമായി നമ്മൾ ഉപയോഗിക്കാറുണ്ട് ഇങ്ങനെ മുടികളിലും മറ്റും പുരട്ടുന്നതിന് വേണ്ടി നല്ല ഫ്രഷ് ആയിട്ടുള്ള കറ്റാർവാഴ ചെടിയാണ് നമ്മൾ തെരഞ്ഞെടുക്കാ എന്നാൽ നമുക്ക് പലപ്പോഴും നമ്മുടെ കടകളിൽ നിന്ന് ലഭിക്കുന്നത് യാതൊരുവിധ ഫ്രഷ് ഇല്ലാത്ത ചെടികൾ ആയിരിക്കും അല്ലെങ്കിൽ കറ്റാർവാഴ ഇതലുകൾ ആയിരിക്കും അതുകൊണ്ടുതന്നെ നമ്മൾ പലപ്പോഴും ഇത്തരത്തിലുള്ള കറ്റാർവാഴ ചെടികൾ നമ്മൾ വീട്ടിൽ തന്നെ വളർത്തിയെടുക്കുവാനാണ് ശ്രമിക്കാറുള്ളത്.

വീട്ടിൽ വളർത്തിയെടുക്കുമ്പോൾ നമ്മൾ ചട്ടികളിൽ വച്ച് വളർത്തുന്ന കറ്റാർവാഴ ചെടികൾ എങ്ങനെ വേണം വളർത്തുവാൻ എന്നതിനെക്കുറിച്ച് വളരെ വിശദമായി തന്നെ ഈ വീഡിയോ പ്രതിപാദിക്കുന്നു.മഴക്കാലമായാലും വെയിൽ സമയങ്ങളിലും എങ്ങനെയാണ് കറ്റാർവാഴ ചെടികൾ പരിപാലിക്കേണ്ടത് എന്നതിനെക്കുറിച്ച് നല്ല രീതിയിൽ തന്നെ നമുക്ക് പറഞ്ഞുതരുന്ന ഈ വീഡിയോ നമുക്കെല്ലാവർക്കും തന്നെ വളരെയധികം ഉപകാരപ്രദമാകുന്ന ഒരു വീഡിയോ ആയിരിക്കും ഈ വീഡിയോ കുറച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.