നമ്മുടെ വീടുകളിൽ വളരെ എളുപ്പത്തിൽ നമുക്ക് തന്നെ ഉപയോഗിക്കാൻ സാധിക്കുന്ന അലോവേര വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കുന്നതിന് സാധിക്കും പലരും പറയുന്ന ഒരു പ്രധാനപ്പെട്ട കമ്പ്ലൈണ്ട് തന്നെയിരിക്കും നഴ്സറികളിൽ നിന്ന് വാങ്ങി കൊണ്ട് വയ്ക്കുന്ന നല്ല രീതിയിൽ വളരുന്നുണ്ടെങ്കിലും വീട്ടിൽ വച്ചുകഴിഞ്ഞാൽ ഒട്ടും തന്നെ ശരിയായ രീതിയിൽ വളരുന്നില്ല എന്നത് ഇത്തരത്തിലുള്ളവർക്ക് നമുക്ക് വളരെ എളുപ്പത്തിൽ.
വീട്ടിൽ എങ്ങനെ അലോവേര നല്ല രീതിയിൽ വളർത്തിയെടുക്കാം എന്നതിനെ കുറിച്ചാണ് പറയുന്നത്. അലോവേര നട്ടു പരിപാലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളെ കുറിച്ചാണ് പറയുന്നത് അതായത് കറ്റാർവാഴ നടുമ്പോൾ നല്ല സൂര്യപ്രകാശം ഉള്ള സ്ഥലത്ത് നടുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ മാത്രമാണ് ഇത് തഴച്ചു അതുപോലെ തന്നെ ഇതിനെയും വെള്ളം കൂടുതൽ വേണമെന്നില്ല. വെള്ളം കൂടുതലാണെങ്കിൽ .
ഇത് വളരുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് അതുകൊണ്ട് തന്നെ സൂര്യപ്രകാശനം ലഭിക്കുന്നിടത്ത് വെക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്. കറ്റാർവാഴ തഴച്ചു വളരുന്നതിന് നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഒരു കാര്യമാണ് നമ്മുടെ വീട്ടിലെ നമ്മുടെ ചായ വെക്കുന്നവർ ആയിരിക്കും ഇതിന്റെ ചായയുടെ ചണ്ടി കളയുകയാണ് സാധാരണ ചെയ്യുന്നത് എന്നാൽ .
ഇത് നമുക്ക് നല്ലൊരു വളമായി ഉപയോഗിക്കുന്നതിന് സാധിക്കുന്നതാണ് അതുപോലെ തന്നെ മുട്ടയുടെ തോടും ചായയുടെ ചണ്ടിയും നമുക്ക് കറ്റാർവാഴയുടെ വളർച്ചയ്ക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ്. കറ്റാർവാഴ നല്ല രീതിയിൽ വളരുന്നതിന് ഇത് വളരെയധികം സഹായിക്കുന്നതാണ് കറ്റാർവാഴ തഴച്ചു വളരുന്നതിന് ഇത് വളരെയധികം അത്യുത്തമമാണ്. തുടർന്ന് വീഡിയോ മുഴുവനായി കാണുക.