ഒട്ടുമിക്ക വീട്ടമ്മമാരെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് മഴക്കാലത്ത് തുണികൾ ഉണക്കുക എന്നുള്ളത്. മഴക്കാലം ഏവർക്കും പ്രിയപ്പെട്ടതാണെങ്കിലും വീട്ടമ്മമാർക്ക് അത്രകണ്ട് ഇഷ്ടപ്പെടാത്ത ഒരു കാലം തന്നെയാണ് മഴക്കാലം. മഴക്കാലമായിക്കഴിഞ്ഞാൽ ചൂട് വളരെ കുറവായതിനാൽ തന്നെ വസ്ത്രങ്ങൾ അലക്കിയാൽ അത് പെട്ടെന്ന് ഒന്നും ഉണങ്ങി കിട്ടുകയില്ല ഇത്തരത്തിൽ വസ്ത്രങ്ങൾ ഉണങ്ങാതെ വരുമ്പോൾ.
അഴക്കകൾ കുറെയധികം കെട്ടേണ്ട ആവശ്യം വരുന്നു. രണ്ടും മൂന്നു ദിവസം മഴ നീണ്ടുനിൽക്കുകയാണെങ്കിൽ അയക്കാൻ എത്ര കെട്ടിയാലും മതിവരാത്ത അവസ്ഥയാണ് ഉണ്ടാകുന്നത്. ഇത്തരമൊരു അവസ്ഥയിൽ വസ്ത്രങ്ങൾ ഉണക്കിയെടുക്കുക എന്ന് പറയുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ഇനി അഴക്ക തേടി ആരും പോകേണ്ട ആവശ്യമില്ല.
വെറും 100 രൂപ മുടക്കുകയാണെങ്കിൽ എത്ര തുണി വേണമെങ്കിലും ഒരൊറ്റ അയക്കു പോലും ഇല്ലാതെ നമുക്ക് ഉണക്കിയെടുക്കാവുന്നതാണ്. അത്തരത്തിൽ തുണികൾ ഇടാൻ ഏറ്റവും എളുപ്പമുള്ള ഒരു സ്റ്റാൻഡ് ആണ് ഇതിൽ കാണുന്നത്. വെറും 100 രൂപ മുടക്കുകയാണെങ്കിൽ ഈ സ്റ്റാൻഡ് നമ്മുടെ വീട്ടിലേക്ക് എത്തുന്നതാണ്. 10 15 അഴകകളിൽ ഇടുന്ന തുണികൾ ഒറ്റടിക്ക് ഈ ഒരു സ്റ്റാൻഡിൽ ഇട്ട് നമുക്ക് ഉണക്കിയെടുക്കാവുന്നതാണ്. അതുമാത്രമല്ല.
മഴക്കാലത്ത് ഇടയ്ക്ക് വെയിൽ വരുമ്പോൾ നമ്മൾ തുണികൾ വെയിലത്തുകൊണ്ടിടുകയും പെട്ടെന്ന് തന്നെ മഴ വരുമ്പോൾ അവയെല്ലാം എടുത്ത് അകത്തേക്ക് കൊണ്ട് ഇടേണ്ടി വരികയും ചെയ്യുന്നു. എന്നാൽ ഈയൊരു സ്റ്റാന്റുണ്ടെങ്കിൽ അത്തരത്തിലുള്ള യാതൊരു ബുദ്ധിമുട്ടുമില്ലാതെ തന്നെ സ്റ്റാന്റോടെ തന്നെ വെയിലത്ത് വയ്ക്കാനും സ്റ്റാന്റോടെ തന്നെ എടുത്ത് വയ്ക്കാനും സാധിക്കുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.