എയർ കൂളർ വീട്ടിൽ തന്നെ ഉണ്ടാക്കാം.

ചൂടു വന്നു ചുട്ടുപൊള്ളുകയാണ് ഇന്നത്തെ കാലത്ത് വളരെയധികം ചൂടുകൊണ്ട് നമ്മൾ ബുദ്ധിമുട്ടുന്ന ഈ സമയത്ത് വളരെ ഇപ്പോഴും നമുക്ക് ആഗ്രഹിക്കുന്ന കാര്യമാണ് വീട്ടിൽ ഒരു എസി വാങ്ങി വയ്ക്കണം എന്നുള്ളതൊക്കെ എന്നാൽ എസി വാങ്ങുവാൻ ആയിട്ട് സാധിക്കാത്ത ആളുകളും നമ്മുടെ ഇടയിൽ ഉണ്ട് അവർക്ക് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുന്ന ഒരു വീഡിയോ ആണ് ഇത്.

   

നമ്മുടെ വീട്ടിലുള്ള ഒരു ടേബിൾ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ലൊരു കോളർ ആക്കി മാറ്റുവാൻ ആയിട്ട് നമുക്ക് സാധിക്കുന്നു കൂളർ ഉണ്ടാക്കുന്നതിനായിട്ട് നമുക്ക് യാതൊരുവിധ ചെലവുകളും നമുക്ക് വരുന്നില്ല ഒന്നോ രണ്ടോ വയർ ടൈ ഉപയോഗിച്ചുകൊണ്ട് നമുക്ക് ഇത് ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂ ഇതിനായി നമുക്ക് വേണ്ടുന്ന സാധനങ്ങൾ എന്നു പറയുന്നത് വളരെയധികം.

ചെലവ് ചുരുങ്ങിയ കുറച്ച് സാധനങ്ങൾ മാത്രമാണ് ഇത്തരത്തിലുള്ള ടേബിൾ ഫാൻ കൂളർ ഉണ്ടാക്കുവാൻ ആയിട്ട് നമുക്ക് ആവശ്യമായിട്ട് വരുന്നത് നമ്മുടെ വീട്ടിൽ നമ്മൾ വലിച്ചെറിഞ്ഞു കളയുന്ന പ്ലാസ്റ്റിക് ബോട്ടിൽ ഉപയോഗിച്ചുകൊണ്ട് നമുക്ക് നല്ലൊരു കോളറിലെ ആക്കി മാറ്റുവാൻ ആയിട്ട് സാധിക്കുന്ന രീതിയാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് ഇതിനായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച്.

വളരെ വിശദമായി തന്നെ ഈ വീഡിയോ പ്രതിപാദിക്കുന്നു യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമുക്ക് യാതൊരു ചെലവുകളും ഇല്ലാതെ തന്നെ നമുക്ക് നമ്മുടെ വീട്ടിലുള്ള ടേബിൾ ഫാൻ എങ്ങനെ കൂളറാക്കി മാറ്റാം എന്നതിനെക്കുറിച്ചുള്ള വിശദമായിട്ടുള്ള ഒരു വീഡിയോ നമുക്ക് ഈ വീഡിയോയിലൂടെ കാണാം ഈ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ അമർത്തുക.