നാം ഓരോരുത്തരും എന്നും നമ്മുടെ ശരീരം ശുദ്ധിയാക്കുന്നവരാണ്. അത്തരത്തിൽ എന്നും ഒരു നേരമോ അല്ലെങ്കിൽ രണ്ട് നേരമോ കുളിച്ച് നമ്മുടെ ശരീരം വൃത്തിയാക്കാറുണ്ട്. ഇത്തരത്തിൽ നമ്മുടെ ശരീരം നല്ലവണ്ണം കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്. ഇങ്ങനെ നമ്മുടെ ആത്മാവിനെ ശരീരം സംഭവിക്കുമ്പോഴാണ് നമ്മളിൽ ജീവൻ നിലനിൽക്കുന്നത്.
എന്നാണ് ആത്മാവ് നമ്മുടെ ശരീരം വിട്ട് പോകുന്നത് അന്നാണ് നമ്മുടെ മരണം. അതിനാൽ തന്നെ മരണം വരെ നമ്മുടെ ശരീരം നല്ല രീതിയിൽ കാത്തു പരിപാലിക്കേണ്ടതാണ്. അത്തരത്തിൽ കാത്തു പരിപാലിക്കേണ്ടതിനെ എന്നും സ്നാനം ചെയ്യേണ്ടത് അനിവാര്യമാണ്. അത്തരത്തിൽ സ്നാനങ്ങൾ പലതരത്തിലാണ് ഉള്ളത്. ഇത്തരത്തിൽ സ്നാനത്തിന് പലതരത്തിലുള്ള അർത്ഥങ്ങളുണ്ട്.
അതുപോലെ തന്നെ ഓരോ സ്നാനത്തിനും ഓരോ പേര് നൽകിയാണ് നാം വിളിക്കുന്നത്.അതിൽ ഏറ്റവും ആദ്യത്തെ സ്നാനമാണ് മുനി സ്നാനം. ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേറ്റ് സ്നാനം ചെയ്യുന്നതിനെയാണ് മുനി സ്നാനം എന്ന് പറയുന്നത്. മുനികൾ സ്നാനം ചെയ്യുന്ന ഒരു സമയമാണ് ഇത് അതിനാലാണ് ഈ സമയത്ത് സ്നാനത്തെ മുനി സ്നാനം എന്ന് പറയുന്നത്. അതുപോലെ തന്നെ ഏറ്റവും ഉത്തമം ആയിട്ടുള്ള ഒരു സമയം കൂടിയാണ് ഇത്.
ഇത്തരത്തിൽ മുനി സ്നാനം ചെയ്യുകയാണെങ്കിൽ പ്രതിരോധശക്തി ബുദ്ധി ജ്ഞാനം എന്നിങ്ങനെയുള്ളവ ധാരാളമായി തന്നെ നമ്മളിൽ ഉണ്ടാകുന്നതാണ്. മറ്റൊരു സ്നാനമാണ് ദേവസ്നാനം. വെളുപ്പിനെ അഞ്ചു മുതൽ 6 വരെയുള്ള സമയത്ത് എഴുന്നേറ്റ് കുളിക്കുന്നതിനെയാണ് ദേവസ്നാനം എന്നു പറയുന്നത്. ദേവന്മാർ ചെയ്യുന്ന ഒരു സമയമാണ് ഇത് അതിനാലാണ് ഇതിനെ ഇങ്ങനെ പേര് വന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.