നിങ്ങളുടെ പേഴ്സണാലിറ്റിയെ കുറിച്ച് മനസ്സിലാക്കാൻ ഇതൊന്നു ചെയ്തു നോക്കൂ..👌

ഇന്നത്തെ അധ്യായത്തിൽ വളരെ വ്യത്യസ്തമായ ഒരു പേഴ്സണാലിറ്റി ടെസ്റ്റും ആയിട്ടാണ് വന്നിരിക്കുന്നത് ഇവിടുത്തെ ചിത്രത്തിൽ നിങ്ങൾക്ക് കാണാൻ കഴിയും നാല് വ്യത്യസ്ത നിറത്തിലുള്ള പനിനീർ പുഷ്പങ്ങൾ നാലു വ്യത്യസ്ത നിറം എന്ന് പറയുമ്പോൾ ഒന്നാമത്തേത് ചെങ്കൽ നിറത്തിലുള്ള റോസാപുഷ്പമാണ് രണ്ടാമത്തേത് പിങ്ക് നിറത്തിലുള്ള പുഷ്പം. മൂന്നാമത്തേത് മഞ്ഞനിറം നാലാമത്തേത് ചുവപ്പുനിറത്തിലുള്ള പുഷ്പം.

   

ഇങ്ങനെ നാല് വ്യത്യസ്ത നിറങ്ങളിലുള്ള റോസാപുഷ്പങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയുന്നതാണ്. ചെയ്യേണ്ടത് ഇത്രമാത്രമാണ് മനസ്സിനെ ഏകാഗ്രമാക്കി ഇത് പരീക്ഷണാടിസ്ഥാനത്തിൽ ആരും ചെയ്യണമെന്നില്ല പൂർണ്ണ വിശ്വാസത്തോടുകൂടി മനസ്സിനെ ഏകാഗ്രമാക്കി ഈ നാല് പുഷ്പങ്ങളിൽ നിങ്ങളെ വല്ലാതെ ആകർഷിക്കുന്ന നിങ്ങളുടെ മനസ്സിനോട് ഒരുപാട് ചേർന്ന് നിൽക്കുന്ന ആ നാല് പുഷ്പങ്ങളിൽ ഏത് പുഷ്പമാണ് എന്നുള്ളത് നിങ്ങൾക്ക് നിങ്ങളുടെ മനസ്സിൽ തന്നെഅഭിമാനിക്കാവുന്നതാണ്.

ആ തെരഞ്ഞെടുത്ത ആ പുഷ്പം മനസ്സിൽ ഇങ്ങനെ ഉറപ്പിച്ചു വയ്ക്കുക ഇതാണ് ഞാൻ തെരഞ്ഞെടുത്തിരിക്കുന്നത് എന്നുള്ളത് പിന്നീട് മാറാൻ പാടില്ല എന്നുള്ളതാണ് ആ ഒരു തീരുമാനം ഏതാണ് പുഷ്പങ്ങൾ അങ്ങനെ ഇഷ്ടപ്പെടണം എന്നുണ്ടെങ്കിൽ നിങ്ങളുടെ മനസ്സ് ഏറ്റവും കൂടുതൽ ഒരുപടി മുകളിൽ തോന്നുന്ന ആ പുഷ്പം ഏതാണ്? അത് പൂർണമായിട്ടും ഉറപ്പിക്കുക എന്നുള്ളതാണ്.

ഒരു പുഷ്പം ഏതാണ് എന്നുള്ളത് രണ്ട് തെരഞ്ഞെടുക്കാൻ പറ്റില്ല ആ ഒരെണ്ണം നിങ്ങളുടെ മനസ്സിൽ പൂർണ്ണമായിട്ടും തിരഞ്ഞെടുത്ത് മനസ്സിനെ ഏകാഗ്രമാക്കി കണ്ണടച്ച് മനസ്സിലായത്. ആ തിരഞ്ഞെടുത്ത പുഷ്പത്തിന്റെ പരമായിട്ടുള്ള എന്തൊക്കെയാണ് ആ വ്യക്തി ബന്ധപ്പെട്ട ചില കാര്യങ്ങളാണ്.തെരഞ്ഞെടുത്തത് ചെങ്കൽ നിറത്തിലുള്ള പുഷ്പമാണ് ഒന്നാമത്തെ പുഷ്പമാണ് എന്നുണ്ടെങ്കിൽ ഒരുപാട് കാടുകയറി ചിന്തിക്കുന്ന വ്യക്തികൾ ആയിരിക്കും. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക..