നമ്മുടെ ജീവിതത്തിലെ ഭാവിയെ കുറിച്ച് അറിയുന്നതിന് ഇത്തരം കാര്യങ്ങളിൽ ചെയ്യുന്നത് അതായത് ഇത്തരം പേഴ്സണാലിറ്റി ടെസ്റ്റുകൾ ചെയ്യുന്നത് വളരെയധികം സഹായകരമായിരിക്കും. ഇവിടെ ചിത്രത്തിൽ കാണാൻ കഴിയും നാല് ഉണ്ണികണ്ണന്മാരുടെ ചിത്രങ്ങൾ വളരെ മനോഹരമായി നാല് ഉണ്ണിക്കണ്ണന്മാരെ കാണാൻ കഴിയും. അതിൽ ഒന്നാമത്തെ ചിത്രം ഒന്നാമത്തെ നമ്പർ ഇട്ടിരിക്കുന്ന ചിത്രം എന്ന് പറയുന്നത് ഉണ്ണികണ്ണൻ ഒരു ആലിലയിൽ കിടക്കുന്ന ചിത്രമാണ്.
രണ്ടാമത്തേത് എന്ന് പറയുന്നത് ഉണ്ണിക്കണ്ണൻ ഒരു താമരപ്പൂവിൽ ഇരിക്കുന്ന വളരെ മനോഹരമായിട്ടുള്ള ഒരു ചിത്രമാണ്. മൂന്നാമത്തെ ചിത്രമോ മൂന്നാമത്തെ വെണ്ണ കട്ട് നിന്ന് ഒരു കള്ള ഉണ്ണികണ്ണനാണ് മൂന്നാമത്തെ ചിത്രത്തിൽ നമുക്ക് കാണാൻ കഴിയുന്നത്. നാലാമത്തെ ചിത്രത്തിൽ മുരളിക ഊതിക്കൊണ്ട് ഒരു പയ്യൻ കെട്ടിപ്പിടിച്ചുകൊണ്ട് നിൽക്കുന്ന ഉണ്ണിക്കണ്ണനെയാണ് നാലാമത്തെ ചിത്രത്തിൽ കാണാൻ കഴിയുന്നത്.
ഒന്ന് രണ്ട് മൂന്ന് നാല് ക്രമത്തിൽ ആയി 4 ഉണ്ണിയുടെ ചിത്രങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയും. ചിത്രത്തിലേക്കും വളരെ ശ്രദ്ധിച്ചു നോക്കുക നാലു മാറിമാറി നോക്കുക അതിനുശേഷം ഒരു നിമിഷം നിങ്ങളുടെ കണ്ണടയ്ക്കുക കണ്ണടച്ചിട്ട് നിങ്ങളുടെ മനസ്സിൽ ഈ നാല് ചിത്രങ്ങളിൽ നിങ്ങളെ ഏറ്റവും അധികം ആകർഷിച്ച് ഏറ്റവും ആത്മാർത്ഥമായിട്ട് വേണം ചെയ്യാൻ.
പരീക്ഷണത്തിനു വേണ്ടിയല്ല ഏറ്റവും ആത്മാർത്ഥമായിട്ട് നിങ്ങളുടെ മനസ്സിനെ സ്പർശിച്ച് നിങ്ങളുടെ മനസ്സിൽ തൊട്ട് നാല് ഏറ്റവുമനോഹരമായ നിങ്ങളുടെ മനസ്സിൽ അങ്ങനെ നിറഞ്ഞുനിൽക്കുന്ന ആ ഉണ്ണിക്കണ്ണൻ നാലു പേരിൽ ആരാണ് എന്നുള്ളത് മനസ്സിൽ അങ്ങനെ വിചാരിക്കുക. ആ നാല് ഉണ്ണികണ്ണന്മാരെ അടിസ്ഥാനപ്പെടുത്തി ഇവിടെ ചില കാര്യങ്ങൾ പറയാം.