ചെറിയ മുരിങ്ങക്കൊമ്പ് മതി കാട് പോലെ വളരാൻ കിടിലൻ വഴി..

നമ്മുടെ വീടുകളിൽ വെച്ചുപിടിപ്പിക്കേണ്ട മരങ്ങളിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നുതന്നെയിരിക്കും മുരിങ്ങുക എന്നത് നമ്മുടെ വീടുകളിലും മുരിങ്ങമ്മരം ഉണ്ടാകുന്നത് വളരെ അധികം നല്ലതാണ്. മുരിങ്ങ ഒരു പരിധിവരെ വലുതാകുന്നത് വരെ ഒരു കയർ കൊടുക്കുകയാണെങ്കിൽ നല്ല രീതിയിൽ തന്നെ നമ്മുടെ വീട്ടിൽ മുരിങ്ങ ഇലയും അതുപോലെ തന്നെ മുരിങ്ങക്കായും ഉണ്ടാകുന്നതായിരിക്കും എങ്ങനെ നമ്മുടെ വീട്ടിൽ നല്ല രീതിയിൽ മുരിങ്ങ .

   

വളർത്തിയെടുക്കാൻ സാധിക്കും എന്നതിനെ കുറിച്ചാണ് പറയുന്നത് മുരിങ്ങ വെച്ചുപിടിപ്പിക്കുമ്പോൾ ഇക്കാര്യങ്ങൾ ചെയ്യുന്നത് വളരെയധികം നല്ലതാണ് അതുപോലെ തന്നെ കഞ്ഞിവെള്ളം ഒഴിച്ചു കൊടുക്കുന്നതും മുരിങ്ങ വളരെ വേഗത്തിൽ തന്നെ വളരുന്നതിന് സഹായിക്കുന്നതായിരിക്കും. അതുപോലെതന്നെ വെള്ളം ഒഴിച്ചു കൊടുക്കുന്നതും വളരെയധികം നല്ലതാണ് അതുപോലെ തന്നെ ആഴ്ചയിലെ മൂന്നാല് ദിവസം മുരിങ്ങക്കയും നനച്ചു.

കൊടുക്കുന്നതും നല്ല രീതിയിലും വലുതാകുന്നതിനും ധാരാളം കായ്കൾ ഉണ്ടാകുന്നതിനും സഹായിക്കുന്നതായിരിക്കും മുരിങ്ങക്കായയും അതുപോലെ തന്നെ മുരിങ്ങയും അതുപോലെ മുരിങ്ങയുടെ ഇലയും എല്ലാം ആരോഗ്യത്തിന് വളരെയധികം നല്ലതാണ് ഇത് ആരോഗ്യ പരിപാലനത്തിന് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. ഒരു പരിധിവരെ മുരിങ്ങ വലുതാകുന്നതുവരെ കെയർ ചെയ്തു കൊടുക്കണം നല്ല രീതിയിൽ തന്നെ നമുക്ക് ലഭിക്കുന്നതായിരിക്കും.

അതുപോലെതന്നെ ഈ ചെടിക്ക് വളർന്നു വരുമ്പോൾ തന്നെ ജില്ലകൾ വെട്ടിയോ ഒതുക്കുന്നതും  വളരെയധികം നല്ലതാണ് അങ്ങനെ ചെയ്താൽ മാത്രമാണ് അധികമുയർത്തിൽ പോകാതെ നല്ല രീതിയിൽ താഴ്ത്തുതന്നെ മുരിങ്ങ ഉണ്ടാകുന്നതിനെ സാധിക്കുകയുള്ളൂ. എന്നാൽ മാത്രമേ      അത് പടർന്ന പല്ല് പന്തലിക്കുകയുള്ളു ഇല്ലെങ്കിൽ അത് നീളത്തിൽ വളരുക മാത്രമാണ് ചെയ്യുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..