വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയായിരിക്കും അതുപോലെ തന്നെ വാൾ ടൈലുകളും ക്ലീൻ ചെയ്യുക എന്നത് ഒത്തിരി പ്രയാസം നിറഞ്ഞ ഒരു കാര്യമാണ്. അതുപോലെതന്നെ നമ്മുടെ വീടുകളിലെ വാഷ്ബേഴ്സിനുകളും ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ സൊല്യൂഷനെ കുറിച്ചാണ് പറയുന്നത് ഈ ഒരു സൊല്യൂഷൻ ഉപയോഗിച്ച് ക്ലീൻ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് നല്ല.
രീതിയിൽ പരിഹാരം കാണുന്നതിന് സാധ്യതയും ആകുന്നതായിരിക്കും അതായത് നമ്മുടെ വീട്ടിലെ ബാത്ത് റൂമുകളും അതുപോലെ തിളങ്ങുന്നതിന് ഈ ഒരു സൊല്യൂഷൻ തന്നെ വളരെയധികം സഹായിക്കുന്നതായിരിക്കും. വളരെ എളുപ്പത്തിൽ തന്നെ ഇവ ക്ലീൻ ചെയ്യുന്നതിന് ഇത് വളരെയധികം ഉത്തമമായ ഒന്നാണ്.ഇതിനായിട്ട് നമ്മുടെ വീട്ടിലുള്ള പാത്രം കഴുകുന്ന സോപ്പാണ് ആദ്യം വേണ്ടത് അത് ചെറുതായി ഒരു പാത്രത്തിലേക്ക് അല്പം ഗ്രേറ്റ് ചെയ്തെടുക്കുക അതിനുശേഷം
ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് അല്പം വിനാഗിരിയാണ് അതുപോലെതന്നെ നമ്മുടെ വീട്ടിലെ ഫ്ലോർ ക്ലീനിംഗ് ഉപയോഗിക്കുന്ന ലിക്വിഡും അല്പം ചേർത്തു കൊടുക്കാവുന്നതാണ് ഇതുണ്ടെങ്കിൽ മാത്രം ചേർത്തു കൊടുത്താൽ മതിയാകും ഇനി ഇത് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്തെടുക്കുകയാണ് ചെയ്യേണ്ടത്. ഇത് നല്ലതുപോലെ മിക്സ് ചെയ്ത് അതിനുശേഷം നമുക്ക് ഇത് ബാത്റൂം ക്ലീനിങ്ങിനും അതുപോലെതന്നെ ഉപയോഗിക്കുന്നതിനെ സാധിക്കുന്നതായിരിക്കും
ആദ്യം തന്നെ നമുക്ക് ബാത്റൂം ക്ലീൻ ചെയ്യുന്നതിന് മുൻപ് തന്നെ നമുക്ക് ഇതൊരു അല്പം സൊല്യൂഷൻ ബാത്റൂമിൽ ക്ലോസറ്റിലും അതുപോലെതന്നെ ഭാഷകളിലും അതുപോലെ ചുമരികളിലും അല്പം സ്പ്രേ ചെയ്തുകൊടുക്കാൻ അൽപസമയത്തിനു ശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് നീക്കം ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ബാത്റൂം പുതിയത് പോലെ ലഭിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.