കൈകളിൽ ഉണ്ടാകുന്ന തരിപ്പ് നൽകിയ വേദന എന്നിവ ഇല്ലാതാക്കുന്നതിന്.😱

പ്രായമായവരിൽ വളരെയധികം പറഞ്ഞു കേൾക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം തന്നെയായിരിക്കും കൈകളിൽ ഉണ്ടാകുന്ന തരിപ്പ്, മരവിപ്പ്,വേദനകൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും യഥാർത്ഥത്തിൽ കൈകൾക്ക് ഉണ്ടാകുന്ന ഇത്തരം തരിപ്പ് വേദന അവയുടെ കാരണം കണ്ടെത്തിയാൽ മാത്രമാണ്അതിനെ.

   

യഥാർത്ഥത്തിൽ പരിഹാരം കണ്ടെത്തുന്നതിന് സാധ്യമാകുന്നത്.എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് എങ്ങനെ നമുക്ക് ഇതിനെ പരിഹരിക്കും എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം.ഇത്തരത്തിൽ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് കാർപ്പണൽ ടണൽ സിൻഡ്രോം. അതായത് മനുഷ്യരെ മറ്റു ജീവികളിൽ നിന്ന് വ്യത്യസ്തരാക്കുന്നതിന് കാരണമായിട്ടുള്ളത് നമ്മുടെ കൈകളുടെ ഉപയോഗം തന്നെയാണ്.

നമ്മുടെ കൈകളിലേക്ക് ഉള്ള പ്രധാനപ്പെട്ട മൂന്നു ഞരമ്പുകളിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് മീഡിയ എന്നത് അതൊരു തണലിലൂടെയാണ് നമ്മുടെ കൈപ്പത്തിയിലേക്ക് പ്രവേശിക്കുന്നത്. ഇവിടെയുണ്ടാകുന്ന അമർച്ചം മൂലമാണ് ഇത്തരത്തിൽ കാർബണൽ റിട്ടേണൽ സിൻഡ്രോം രൂപപ്പെടുന്നത്.അവിടെ അത്തരത്തിലുള്ള ഉണ്ടാകുന്ന അമർച്ച മൂലം ഒത്തിരി ആളുകൾക്ക് വളരെയധികം വേദനയും അതുപോലെ തരിപ്പ് പുകച്ചില് ഇങ്ങനെ അനുഭവപ്പെടുന്നതിന് കാരണമാകുന്നത്.

എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതെന്ന് പ്രത്യേകിച്ച് ജീവിതശൈലി രോഗങ്ങളിൽ ഉള്ളവരെ ഇത്തരത്തിലുള്ള രോഗങ്ങളും ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് അതായത് പ്രമേഹം അതുപോലെതന്നെ ബിപി പോലെയുള്ള പ്രശ്നങ്ങളുള്ളവരുടെ ഇത്തരത്തിൽ കാർപെണൽ സിൻഡ്രോം ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. പലപ്പോഴും കൊളസ്ട്രോളും മറ്റും അടിഞ്ഞുകൂടുന്നതും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ രൂപപ്പെടുന്നതിന് കാരണമാകുന്നുണ്ട് തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.