നല്ല കട്ടിയുള്ള ബ്ലാങ്കറ്റും കർട്ടണുകളും എളുപ്പത്തിൽ ക്ലീൻ ചെയ്യാം..

നമ്മുടെ വീട്ടിൽ ക്ലീൻ ചെയ്യുമ്പോൾ വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെ ആയിരിക്കും നമ്മുടെ വീട്ടിലെ കർട്ടനുകളും അതുപോലെ തന്നെ നമ്മുടെ വീട്ടിലെ വലിയ ബ്ലാങ്കറ്റും മറ്റും ക്ലീൻ ചെയ്തെടുക്കുക എന്നത് ഇത്തരം സന്ദർഭങ്ങളിൽ ഈ ഒരു കാര്യം ചെയ്യുകയാണെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഈ ഒരു പ്രശ്നത്തിന് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും നമ്മുടെ .

   

ജനലിലെ ബ്ലൈൻസ് ആയാലും അതുപോലെ തന്നെ കർട്ടനുകൾ ആയാലും ജനലിൽ നിന്ന് വരാതെ തന്നെ വളരെ എളുപ്പത്തിൽ എങ്ങനെ ക്ലീൻ ചെയ്തെടുക്കാം എന്നതിനെക്കുറിച്ച് നമുക്ക് കൂടുതലും മനസ്സിലാക്കാം. ക്ലീൻ ചെയ്യാൻ പോകുന്നത് സ്റ്റേലിനെ റൗണ്ട്സ് ഉള്ള കർട്ടനുകൾ എങ്ങനെയാണ് ക്ലീൻ ചെയ്യേണ്ടത് എന്നതിനെ കുറിച്ചാണ് അതായത് ഈ സ്റ്റൈലിന്റെ ഈ റൗണ്ട് ചിലപ്പോൾ വാഷിങ്മെഷീനിൽ ഇടുമ്പോൾ.

കഴിഞ്ഞു പോകുന്നതിനുള്ള സാധ്യതയുണ്ട് അങ്ങനെ നമ്മുടെ വാഷിംഗ് മെഷീൻ കംപ്ലൈന്റ്റ് വരുന്നതായിരിക്കും ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്ന വളരെ എളുപ്പത്തിൽ തന്നെ കർട്ടനുകൾ ക്ലീൻ ചെയ്തെടുക്കുന്നതിന് സാധിക്കും. ഇതാദ്യം തന്നെ വെള്ളത്തിൽ നനയ്ക്കാതെ ആദ്യം നമുക്ക് മെറ്റൽ കൊണ്ടുപോയി നല്ല രീതിയിൽ ഒന്ന് കുടയും അതിനു ശേഷം അതിലെ പറ്റി പിടിച്ചിരിക്കുന്ന.

മാറാലയും പൊടിയും ഒരു ഉണങ്ങിയ തുണി ഉപയോഗിച്ച് നല്ലതുപോലെ ക്ലീൻ ചെയ്തെടുക്കുക അതിനുശേഷം മാത്രമേ കർട്ടനുകൾ ക്ലീൻ ചെയ്യുന്നതിന് വേണ്ടി വാഷിങ്മെഷീനിൽ അല്ലെങ്കിൽ വെള്ളത്തിൽ നനയ്ക്കുന്നതിന് പാടുകയുള്ളൂ. അതിനുശേഷം നമുക്ക് ഈ സ്റ്റീലിന്റെ റൗണ്ട്സ് എല്ലാം കൂടി ഒരു ചരടിൽ കോർത്തെടുക്കുകയാണ് ചെയ്യേണ്ടത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.