മാറ്റങ്ങൾ എന്ന് പറയുന്നത് ജീവിതത്തിൽ ഓരോ സെക്കൻഡിലും ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. എന്തിലും ഏതിലും മാറ്റങ്ങൾ വന്നു കഴിഞ്ഞിരിക്കുകയാണ്. ഇത്തരത്തിൽ നമ്മുടെ നിത്യജീവിതത്തിൽ ഏറ്റവും അധികമായി വന്ന മാറ്റമാണ് വിറകടുപ്പിൽ നിന്ന് ഗ്യാസ് അടുപ്പിലേക്ക് ഉള്ളത്. ആദ്യകാലങ്ങളിൽ വിറകടുപ്പിൽ ആണ് എല്ലാ പാചകവും നാം ചെയ്തിരുന്നത്.
എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ വിറകടുപ്പ് തീരെ ഉപയോഗിക്കുന്നില്ല എന്നതാണ് കാര്യം. വിറകടുപ്പിനെക്കാളും ഏറെ ഉപയോഗിക്കാൻ സുഖകരം ഗ്യാസ് അടുപ്പാണ്. ഇന്നത്തെ കാലഘട്ടത്തിൽ അതിനാൽ തന്നെ എല്ലാ വീട്ടിലും ഗ്യാസ് അടുപ്പ് കാണാൻ സാധിക്കുന്നതാണ്. വിറകടുപ്പിൽ ആഹാരം പാചകം ചെയ്യുകയാണെങ്കിൽ വളരെയധികം സമയമെടുക്കുകയും പാത്രങ്ങളുടെ അടിവശത്ത് കരിയും മറ്റും പറ്റി പിടിക്കുകയും ചെയ്യുന്നതാണ്.
എന്നാൽ ഗ്യാസ് അടുപ്പിലാണ് ആഹാരം പാകം ചെയ്തതെങ്കിൽ ഞൊടിയിടയിൽ നമ്മുടെ പാചകം കഴിയുകയും പാത്രത്തിനു ചുറ്റും കരി ഒട്ടും ഉണ്ടാവുകയില്ല താനും. ഇത്തരത്തിൽ ഗ്യാസ് അടുപ്പ് ഉപയോഗിക്കുമ്പോൾ ഒരു മാസത്തിൽ കൂടുതൽ ഗ്യാസ് നിൽക്കുന്നില്ല. ചില കാര്യങ്ങൾ നാം പ്രത്യേകം ശ്രദ്ധിക്കുകയാണെങ്കിൽ ഒരു മാസം പോലത്തെ ഗ്യാസ് അടുപ്പ് നമുക്ക് അഞ്ചു ആറുമാസം ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ഗ്യാസ് അടുപ്പ് വളരെക്കാലം ഉപയോഗിക്കുന്നതിനു വേണ്ടിയിട്ടുള്ള കുറച്ച് ടിപ്സുകളാണ് ഇതിൽ കാണുന്നത്. ഗ്യാസ് അടുപ്പിൽ നാം ചെയ്യുന്ന ഒരു കാര്യമാണ് കുടിക്കാനും മറ്റും വെള്ളം തിളപ്പിക്കുക എന്നുള്ളത്.
ഇത്തരത്തിൽ വെള്ളം തിളപ്പിക്കുമ്പോൾ ഒട്ടുമിക്ക ആളുകളും പാത്രത്തിലെ മൂടി ഇടാതെയാണ് തിളപ്പിക്കാനുള്ളത്. എന്നാൽ വെള്ളം തിളപ്പിക്കുന്ന കാലത്തിന്റെയോ പാത്രത്തിന്റെ മുകളിലേക്ക് ഒരു മൂടി വയ്ക്കുകയാണെങ്കിൽ അത് പെട്ടെന്ന് തന്നെ തിളച്ചു കിട്ടുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.