എലിശല്യം വളരെ വേഗത്തിൽ പരിഹരിക്കാം..

ഇന്നത്തെ ആളുകളുടെ വീട്ടിൽ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും എലിശല്യം എന്നത്.എലി ശല്യം പരിഹരിക്കുന്നതിന് നമുക്ക് എയിലുകളെ കെണിയിൽ പെടുത്താവുന്നതാണ് ഇതിനായിട്ട് നമുക്ക് നല്ലൊരു കെണി നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കുന്നതിന് സാധിക്കും എത്ര മാർഗ്ഗങ്ങൾ സ്വീകരിച്ചാലും ചിലപ്പോൾഎലികൾ ചാവണമെന്നില്ല അല്ലെങ്കിൽ എലികളെ തുരത്തി ഓടിപ്പിക്കാൻ സാധിക്കണമെന്നില്ല.

   

എന്നാൽ എലിക്കണേ ഈ വെക്കുകയാണെങ്കിൽ വളരെയധികം നല്ലതാണ്. നമുക്ക് കൊല്ലുന്ന അല്ലെങ്കിൽ ചെയ്യുന്നതിനും സാധിക്കുന്നതായിരിക്കും എങ്ങനെ നമുക്ക് വീട്ടിൽ ഒരു കുപ്പി ഉപയോഗിച്ച് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.ഇതിനായിട്ട് വേണ്ടെന്നു നമുക്കുള്ള ഒരു കുപ്പിയാണ് സ്ക്വയർ ഷേപ്പിൽ ഉള്ള ബോട്ടിൽ എടുക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത് ഏറ്റവും വലിയ സൈസിലുള്ള ബോട്ടിൽ എടുക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കുക.

അതിനുശേഷം ഈ ബോട്ടിലിന്റെ മൂന്ന് സൈഡ് കട്ട് ചെയ്തു കൊടുക്കുകയാണ് ചെയ്യേണ്ടത്. വീഡിയോയിൽ കാണുന്നതുപോലെ കട്ട് ചെയ്ത് എടുക്കുന്നതാണ് കൂടുതൽ നല്ലത് അതായത് കുപ്പിയുടെ ടോപ്പ് ഭാഗത്ത് നിന്ന് കുറച്ച് ഇറക്കി കട്ട് ചെയ്ത് മുഴുവനായി കട്ട് ചെയ്യാതെ നമുക്ക് എലികൾക്ക് പ്രവേശിച്ചാൽ അടയുന്ന രീതിയിൽ കട്ട് ചെയ്ത് എടുക്കുന്നത്. ഇനി ഇതിലേക്ക് ഹോൾസ് ഉണ്ടാക്കി കൊടുക്കാണ് ചെയ്യേണ്ടത്. അതിനെ നമുക്ക് ഒരു കമ്പി ചൂടാക്കിയതിനു ശേഷം.

കുപ്പിയിൽ കുത്തി കൊടുത്താൽ വളരെ വേഗത്തിൽ തന്നെ നമുക്ക് ഹോൾസ് ഉണ്ടാക്കി ലഭിക്കുന്നതായിരിക്കും. രണ്ടു സൈഡിൽ ആയിട്ട് നാല് ഹോൾസ് ആണ് ഇട്ടു കൊടുക്കേണ്ടത്.അതുപോലെതന്നെ ഹോഴ്സ് വലുതാകേണ്ട ആവശ്യമില്ല ഇനി നമുക്ക് ആവശ്യമായിട്ടുള്ളത് ഇതുപോലെ രണ്ട് സ്റ്റിക്കുകളാണ് രണ്ട് ഈർക്കിൽ എടുത്താലും മതിയാകും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.