ഇതൊരു അല്പം തളിച്ചാൽ മതി പാമ്പുകൾ വീടിന്റെ ഏഴ് അയലത്ത് വരില്ല.

പലതരത്തിലുള്ള ഇഴജന്തുക്കൾ ആണ് നമ്മുടെ വീടിന് ചുറ്റുപാടും കാണാൻ കഴിയുന്നത്. അവയിൽ തന്നെ നമ്മെ വളരെയധികം പേടിപ്പെടുത്തുന്ന ഒരു ഇഴജന്തുവാണ് പാമ്പ്. മഴക്കാലങ്ങളിലാണ് കൂടുതലായും നമ്മുടെ ചുറ്റുപാട് ഇത്തരത്തിൽ പാമ്പിനെ കാണാറുള്ളത്. ഇത്തരത്തിൽ ഒരു പ്രാവശ്യം പാമ്പിനെ കണ്ടു കഴിഞ്ഞാൽ പിന്നീട് പുറത്തേക്ക് ഇറങ്ങുവാൻ വരെ നമുക്ക് വളരെയധികം പേടിയാണ്.

   

വിഷമുള്ളതായാലും വിഷമില്ലാത്തത് ആയാലും പാമ്പിനെ കണ്ടുകഴിഞ്ഞാൽ നമുക്ക് ഏവർക്കും തന്നെയാണ്. അത്തരം സാഹചര്യങ്ങളിൽ നാം നമ്മുടെ പറമ്പിൽ ചുറ്റും മണ്ണെണ്ണ തെളിച്ചുകൊണ്ട് പാമ്പിനെ ആട്ടിപായിക്കാൻ ശ്രമിക്കാറുണ്ട്. ഇത് വളരെയധികം എഫക്ടീവ് ആയിട്ടുള്ള ഒരു മെത്തേഡ് ആണ്. ഇത്തരത്തിൽ പാമ്പുകളും മറ്റും വീട്ടിലേക്ക് കയറി വരാതിരിക്കാൻ നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ റെമഡിയാണ് ഇതിൽ കാണിക്കുന്നത്.

ഈയൊരു കാര്യം ചെയ്യുന്നത് വഴി നമ്മുടെ വീടിന് ചുറ്റും പാമ്പുകൾ കേറിവരാതെ നമുക്ക് സംരക്ഷിക്കാൻ കഴിയുന്നതാണ്. ഇതിനായി ഏറ്റവുമധികം ചെയ്യേണ്ടത് മൂന്നുനാല് വെളുത്തുള്ളി നല്ലവണ്ണം തോലോട് കൂടി ചതക്കേണ്ടതാണ്. പിന്നീട് ഇത് ഒരു ബക്കറ്റ് വെള്ളത്തിലേക്ക് ഇട്ടു കൊടുക്കേണ്ടതാണ്. അതിനുശേഷം അല്പം കായത്തിന്റെ പൊടി ഇതിലേക്ക് ഇട്ടു കൊടുക്കേണ്ടതാണ്.

കായത്തിന്റെ പൊടി ഇല്ലെങ്കിൽ കായത്തിന്റെ കട്ടയും ഇതിലേക്ക് ഇട്ടുകൊടുത്ത് അലിയിപ്പിച്ചെടുക്കേണ്ടതാണ്. ഈ വെള്ളം നല്ലവണ്ണം മിക്സ് ചെയ്തു നമ്മുടെ വീടിന്റെ ചുറ്റുപാടും നമുക്ക് തളിച്ചു കൊടുക്കാവുന്നതാണ്. മഴയില്ലാത്ത സമയങ്ങളിൽ വേണം ഇത്തരത്തിൽ തളിച്ചു കൊടുക്കാൻ. ഇങ്ങനെ ചെയ്യുകയാണെങ്കിൽ പാമ്പ് ഇതിന്റെ മണം കേട്ട് ഓടിപ്പോയി കൊള്ളും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.