നരച്ച മുടി വേരോടെ കറുക്കാൻ കിടിലൻ വഴി.

നരച്ച തലമുടി കെമിക്കലുകൾ ഒന്നും ഉപയോഗിക്കാതെ തന്നെ വളരെ നാച്ചുറലായി നമുക്ക് കറുത്ത തലമുടിയായി ലഭിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലന്മാർ കുറിച്ചാണ് പറയുന്നത്. നമ്മുടെ മുറ്റത്തും പരിസരത്തും വളരെയധികം വള്ളിപോലെ കാണപ്പെടുന്ന ഒരു ചെടിയാണ് ഇതിന്റെ ഇല ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നല്ല ഒരു ഹെയർ ടൈപ്പ് തയ്യാറാക്കി ഉപയോഗിക്കാം.ഇത് വളരെ നല്ലൊരു റിസൾട്ട് നൽകുന്നതായിരിക്കും.വളരെയധികം.

   

നിയന്ത്രിച്ചമുടി കറുക്കുന്നതിന് നല്ല മുടി ലഭിക്കുന്നതിനു ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ് ഇത് മുടിയുടെ ഉള്ള വർധിപ്പിക്കുന്നതിനും നാച്ചുറലായി കുടിക്കുന്ന കറുപ്പ് നിറം നൽകുന്നതിനും ഇതിലൂടെ സാധ്യമാകുന്നതാണ് ഈ ഒരു ഹെയർ ഡൈ ഉപയോഗിക്കുകയാണെങ്കിൽ മുടി വളർച്ച ഇരട്ടിയാകുന്നതിനെ സാധിക്കുന്നതായിരിക്കും മുടി നല്ല രീതിയിൽ കറുത്ത വളരുന്നതിന് ഈ ഒരു മാർഗ്ഗം നല്ലതാണ്.കുഞ്ഞൻ താളി നാടുത്താളി അറിയപ്പെടുന്ന .

ഒരു ഇലയാണ് ഇത് ഉപയോഗിക്കുന്നത്വളരെ വേഗത്തിൽ തന്നെമുടിയിൽ ഉണ്ടാകുന്ന നര പരിഹരിച്ചു മുടിക്ക് നല്ല കറുപ്പ് നിറം നൽകുന്നതിനും സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ മുടി വളർച്ച ഇരട്ടിയാക്കുന്നതിനും എല്ലാം ഇത് വളരെയധികം സഹായിക്കുന്നതായിരിക്കും. നരച്ച തലമുടി ഒറ്റ ഉപയോഗത്തിൽ തന്നെ നരപരിചരിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇത്. എങ്ങനെയാണ് നമുക്ക് ഉപയോഗപ്പെടുത്തേണ്ടത് എന്നതിനെക്കുറിച്ച് അതായത് എങ്ങനെയാണ്.

തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാംഇനി കുഞ്ഞൻ താളിയും അല്പം തുളസിയും ചേർത്ത് മിക്സിയിൽ നല്ലതുപോലെ അരച്ചെടുക്കുകയാണ് ചെയ്യേണ്ടത്. ഇത് താരൻ മാറുന്നതിനെ വളരെയധികം സഹായിക്കുന്ന ഒന്നാണ് തുളസിയില എന്നത്. ഇനി ഇതിലേക്ക് അല്പം ചെറു ചൂട് വെള്ളമോ അല്ലെങ്കിൽ തേയില വെള്ളവും കഞ്ഞിവെള്ളം ചേർത്ത് നല്ല രീതിയിൽ അരച്ചെടുക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…