ഇന്ന് വളരെയധികം ആളുകളിൽ കാണാൻ സാധ്യതയുള്ള ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നമാണ് പൈൽസ് അഥവാ മൂലക്കുരു എന്നത് പലപ്പോഴും ഇത് പലരും പുറത്തു പറയാൻ പഠിക്കുകയും അവസ്ഥയിൽ എത്തുന്ന സമയത്ത് മാത്രമായിരിക്കും ഇതിനെ പറ്റി കൂടുതൽ ചിന്തിക്കുന്നതും അതുപോലെ തന്നെ ചികിത്സ തേടുന്നതും ഇത് ഒത്തിരി അപകടകരമായ സാഹചര്യങ്ങളിലേക്ക് നയിക്കുന്നതിന് കാരണമാവുകയും.
ചെയ്യുന്നതായിരിക്കും. പൈൽസ് മാറുന്നതിനു വേണ്ടി നമുക്ക് വീട്ടിൽ തന്നെ ചില പ്രകൃത മാർഗ്ഗങ്ങൾ സ്വീകരിക്കാൻ സാധിക്കും ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ വളരെ നല്ല രീതിയിൽ ഇത്തരം പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും. പൈൽസ് മാറുന്നതിന് നമുക്ക് വെളുത്തുള്ളി ഉപയോഗിച്ചില്ല ഒറ്റമൂലികൾ തയ്യാറാക്കി ഉപയോഗിക്കാൻ.
സാധിക്കുന്നതാണ് ഇത്തരം പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ പരിഹാരം കാണുന്നതിന് സാധിക്കുന്നതാണ് പൈൽസ് പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിന് പലതരത്തിലുള്ള കാരണങ്ങളുണ്ട് പ്രധാനമായും മലബന്ധം പോലെയുള്ള പ്രശ്നങ്ങളും മൂലമാണ് പൈൽസ് ഉണ്ടാകുന്നത്. പാരമ്പര്യമായ പൈൽസ് ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട് അതുപോലെതന്നെ പ്രായം കൂടുംതോറും പൈൽസ് വരാനുള്ള സാധ്യതയും വളരെയധികം കൂടുതലാണ് ഗർഭിണികളായ സ്ത്രീകൾക്കും പൈൽസ് വരുന്നതിനുള്ള സാധ്യതയുണ്ട് .
ഉദരത്തിൽനിന്നുള്ള അമിതമായുള്ള സമ്മർദ്ദം മലദ്വാരത്തിന് ചുറ്റും വീക്കം വരാനും അത് പൈൽസ് ആയി മാറുന്നതിനും വളരെയധികം സാധ്യതയുണ്ട് അമിതവണ്ണം ഉള്ളവരിലും പൈൽസ് രോഗം വരുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലായി തന്നെ കാണപ്പെടുന്നുണ്ട്. പോലെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വീട്ടിൽ തന്നെ നമുക്ക് ചില പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..