ഫ്യൂസ് ആയ ബൾബ് ഉണ്ടോ എങ്കിൽ ചെയ്തു നോക്കൂ ഞെട്ടിക്കും റിസൾട്ട്…

വീടുകളിൽ വളരെയധികം ഉപയോഗശൂന്യമായ ഒത്തിരി സാധനങ്ങൾ നമുക്ക് ലഭിക്കുന്നതായിരിക്കും എന്നാൽ ഇത്തരത്തിലുള്ള സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് ഒത്തിരി കാര്യങ്ങൾ ചെയ്തെടുക്കാൻ സാധിക്കുന്നതായിരിക്കും അതിനുള്ള മനസ്സ് ഉണ്ടായാൽ മതി നമുക്ക് എത്ര നല്ല ഉപകാരമില്ലാത്ത സാധനങ്ങൾ ആയാലും നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നത് സാധിക്കുന്നതായിരിക്കും അത്തരത്തിൽ വളരെയധികം നമ്മുടെ വീട്ടിൽ ലഭ്യമാകാൻ സാധ്യതയുള്ള ഒന്നാണ്.

   

ഫ്യൂസ് ആയ ബൾബ് അതുപോലെതന്നെ ഫ്യൂസായ ബൾബും നമ്മുടെ ചന്ദനത്തേടിയുടെ റൗണ്ട് ഷേപ്പിൽ ഉള്ള കവറും അല്പം കട്ടിയുള്ള കവറും എടുത്തതിനുശേഷം നമുക്ക് നല്ലൊരു കാര്യം ചെയ്തിരുന്നതിന് സാധിക്കുന്നതായിരിക്കും നമുക്ക് വളരെയധികം ഇൻട്രസ്റ്റ് അതുപോലെ തന്നെ ചെയ്തു കഴിയുമ്പോൾ വളരെയധികം മനോഹരമായിട്ടുള്ള ഒരു കാര്യത്തെ കുറിച്ചാണ് പറയുന്നത് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്.

വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. ഇതിനായി നമുക്ക് ഒരു ബൾബ് എടുക്കുക അതിനുശേഷം മുകളിലേക്ക് നമുക്ക് ചന്ദനത്തിരിയുടെ പാക്കറ്റ് റൗണ്ട് ഷേപ്പിൽ ഉള്ളത് നമ്മുടെ അളവിനനുസരിച്ച് നീളത്തിനനുസരിച്ച് കട്ട് ചെയ്തു കൊടുക്കുകയാണ് ചെയ്യേണ്ടത് അതിനുശേഷം നമുക്കും ബൾബിന് മേലും അതുപോലെ തന്നെ ഈ ഗവറി നമുക്ക് പേപ്പർ ഉപയോഗിച്ച് ഫെവിക്കോളും.

അല്പം വെള്ളവും മിക്സ് ചെയ്തതിനു ശേഷം നമുക്ക് നല്ല രീതിയിൽ പുരട്ടി കൊടുക്കാവുന്നതാണ് ഇങ്ങനെ ചെയ്യുന്നത് വഴി നല്ല രീതിയിൽ ഒട്ടിപ്പിടിക്കുന്നതിനും അതുപോലെ നല്ല ഒരു ഭംഗി നൽകുന്നതിന് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും അതിനുശേഷം ഒരു കോട്ടിംഗ് കൂടി നമുക്ക് നൽകാവുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.