പലപ്പോഴും പത്തിരി നമുക്ക് വളരെയധികം ഇഷ്ടമുള്ള ഒരു കാര്യം തന്നെയാണ് എന്നാൽ വളരെ നൈസ് ആയിട്ട് പത്തിരി ഉണ്ടാക്കിയെടുക്കുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ് എന്നാൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പത്തിരി എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നും മാവ് കുഴയ്ക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്നും അതുപോലെതന്നെ പത്തിരി ഉണ്ടാക്കുമ്പോൾ.
നമ്മൾ പരത്തി എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളെക്കുറിച്ചും എല്ലാം തന്നെ നമുക്ക് വളരെ വിശദമായി തന്നെ ഈ വീഡിയോയിലൂടെ നമുക്ക് പറഞ്ഞുതരുന്ന യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമുക്ക് പത്തിരി നമ്മുടെ വീടുകളിൽ വളരെ എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നതിനെക്കുറിച്ച് വളരെ വിശദമായി തന്നെ പറഞ്ഞു തരുന്ന ഒരു വീഡിയോ ആണ് ഇത്.
കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുന്നത് വളരെ നല്ല തന്നെയാണ് പത്തിരി ഉണ്ടാക്കുമ്പോൾ നമ്മൾ പലപ്പോഴും പ്രസ്സിൽ വെച്ച് അച്ചിൽ വെച്ച് അമർത്തിയെടുക്കുന്ന ഒരു അവസ്ഥ ഉണ്ട് എന്നാൽ ഇങ്ങനെ പരത്തി എടുക്കുമ്പോൾ ഉണ്ടാകുന്ന ഒട്ടു അനവധി പ്രശ്നങ്ങൾ നമുക്ക് ഉണ്ടാകാറുണ്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ നിസ്സാരമായി തന്നെ എങ്ങനെ പരിഹരിക്കാം എന്നതിനെ കുറിച്ച് വളരെ വിശദമായി തന്നെ ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നു.
അതുപോലെതന്നെ പത്തിരി ഉണ്ടാക്കുമ്പോൾ പത്തിരിയുടെ അറ്റം ഒക്കെ പൊട്ടിപ്പോകുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട് ഇത്തരത്തിൽ പൊട്ടിപ്പോകുന്ന അവസ്ഥ ഇല്ലാതിരിക്കുവാൻ ആയിട്ട് ചെയ്യേണ്ട കുറച്ചു കാര്യങ്ങളെ കുറിച്ചും ഇത് എങ്ങനെയാണ് നമുക്ക് ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടത് ഒന്നോ രണ്ടോ ദിവസത്തേക്ക് കൂടുതലായി ഉണ്ടാക്കുന്ന പത്തിരി എങ്ങനെ ഫ്രിഡ്ജിൽ സൂക്ഷിക്കണം എന്നതിനെക്കുറിച്ചൊക്കെ വളരെ വിശദമായി തന്നെ പറഞ്ഞു തരുന്ന ഒരു വീഡിയോ ആണ് ഇത്.