നമ്മുടെ വീട്ടിൽ നാം മുടങ്ങാതെ തന്നെ സ്ഥിരമായി ചെയ്യുന്ന ഒന്നാണ് ക്ലീനിങ് പ്രവർത്തനങ്ങൾ. കിച്ചൻ ക്ലീനിങ് ബാത്റൂം ക്ലീനിങ് ടോയ്ലറ്റ് ക്ലീനിങ് എന്നിങ്ങനെ ഒട്ടനവധി ക്ലീനിങ്ങുകളാണ് നാമോരോരുത്തരും ഓരോ ദിവസങ്ങളിൽ ആയി ചെയ്യുന്നത്. ഇത്തരത്തിൽ ക്ലീൻ ചെയ്യുന്നതിന് വേണ്ടി വളരെയധികം ബുദ്ധിമുട്ടേണ്ട അവസ്ഥയാണ് ഉണ്ടാകുന്നത്. എന്നാൽ ഇനി ക്ലിനിങ്ങിന് ഓർത്ത് ആരും വിഷമിക്കേണ്ട.
വളരെ എളുപ്പത്തിൽ ഏതൊരു ക്ലീനിങ്ങും ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള കുറെയധികം ടിപ്സുകളാണ് ഇതിൽ നൽകിയിരിക്കുന്നത്. നമുക്ക് വളരെയധികം ഉപകാരപ്രദമായിട്ടുള്ള ടിപ്സുകളാണ് ഇതിൽ ഓരോന്നും. അതിനാൽ തന്നെ ഇത് ഉപയോഗിച്ചു കഴിഞ്ഞാൽ നമ്മുടെ ഏതൊരു ക്ലീനിങ് പ്രവർത്തനങ്ങളും വളരെ എളുപ്പത്തിൽ നടന്നു കിട്ടുന്നതാണ്. അത്തരത്തിൽ അടുക്കളയിൽ ഓരോ അമ്മമാരും നേരിടുന്ന ഒരു വലിയ പ്രശ്നമാണ് മുട്ടയും പാലും എല്ലാം താഴേക്ക് വീഴുമ്പോൾ അത് വൃത്തിയാക്കുക എന്നുള്ളത്.
അത്തരത്തിൽ ഇവ വൃത്തിയാക്കുന്നതിന് വേണ്ടി നാം തുണിയും മറ്റും ഉപയോഗിക്കുകയും എത്ര തന്നെ അത് ഉപയോഗിച്ച് വൃത്തിയാക്കിയാലും വൃത്തിയാക്കാതെ വരുന്ന അവസ്ഥയും കാണുന്നു. അത്തരത്തിൽ മുട്ട കിച്ചൻ സ്ലാബിന്റെ മുകളിൽ വീഴുകയാണെങ്കിൽ അതിനു മുകളിലേക്ക് അല്പം ഉപ്പ് വിതറിയതിനുശേഷം വളരെ എളുപ്പത്തിൽ അത് എടുക്കാവുന്നതാണ്. പിന്നീട് മുട്ടയുടെ മണം അടുക്കളയിൽ നിന്ന് പൂർണ്ണമായി പോകുന്നതിനുവേണ്ടി അതിനു മുകളിലേക്ക് അല്പം പൗഡർ തൂകി കൊടുത്തുകൊണ്ട് ടിഷ്യു ഉപയോഗിച്ച് തുടച്ചെടുക്കാവുന്നതാണ്.
ഇങ്ങനെ ചെയ്യുമ്പോൾ വളരെ എളുപ്പത്തിൽ അത് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. അതുപോലെ തന്നെ ഉരക്കാതെയും കഴുകാതെയും വളരെ എളുപ്പത്തിൽ ബാത്റൂമും കിച്ചൻ സിങ്കം ക്ലീൻ ചെയ്യുന്നതിന് വേണ്ടി മാജിക് ബൗളുകൾ ഉണ്ടാക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.