നമ്മുടെ വീട്ടിലെ സ്ഥിരം ശല്യക്കാരായ ചിലന്തികളെ ഓടിക്കാൻ ഇങ്ങനെ ചെയ്താൽ മതി.

നമ്മുടെ വീട് വൃത്തിയാക്കുന്നതിനു വേണ്ടി നമ്മൾ പലപ്പോഴും പല രീതിയിലുള്ള കാര്യങ്ങൾ നമ്മൾ ചെയ്യാറുണ്ട് എന്നാൽ എന്തെല്ലാം കാര്യങ്ങൾ ചെയ്താലും നമ്മുടെ വീട്ടിൽ മാറാന് പിടിക്കുന്നത് വളരെ എളുപ്പത്തിൽ പിടിക്കുന്നു എന്നത് ഒരു പരാതി തന്നെയാണ് ഇതിനായി ഒരു കാരണം നമ്മൾ പറയുന്നത് എത്ര അടിച്ചുകളഞ്ഞാലും നമുക്ക് എട്ടുകാലികളെയോ അല്ലെങ്കിൽ ചിലന്തികളെയോ നമുക്ക് കളയുവാൻ ആയിട്ട്.

   

നമുക്ക് സാധിക്കുന്നില്ല എന്നുള്ളതാണ് എന്നാൽ അത്തരത്തിലുള്ള ഒരു കാര്യത്തെക്കുറിച്ച് നിങ്ങൾ അന്വേഷിക്കുന്ന ആളുകളാണ് എങ്കിൽ അവർക്ക് വളരെയധികം ഉപകാരപ്രദമാകുന്ന ഒരു വീഡിയോ ആണ് ഇത് ഇതിനായി നമുക്ക് യാതൊരുവിധ പണച്ചെലവും ഇല്ലാതെ തന്നെ നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നു എന്നുള്ളതാണ് ഇതിന്റെ ഒരു പ്രത്യേകത ആയി പറയുന്നത്.

വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ ആയിട്ട് സാധിക്കുന്നു.നമ്മുടെ വീട്ടിലുള്ള ചിലന്തി വലകൾ നമ്മൾ ഒരു ബ്രഷ് ഉപയോഗിച്ച് കൊണ്ട് നല്ല രീതിയിൽ ക്ലീൻ ചെയ്ത് എടുക്കുക തുടർന്ന് നമുക്ക് എപ്പോഴും എട്ടുകാലികൾ കൂടുകൂട്ടുന്ന അല്ലെങ്കിൽ ഈ വലകൾ നെയ്യുന്ന സ്ഥലം ഉണ്ടെങ്കിൽ അവിടെ നമ്മൾ അല്പം ബേക്കിംഗ് സോഡയും വെള്ളവും മിക്സ് ചെയ്ത.

ആ വെള്ളം ഒരു പാത്രത്തിൽ എടുത്ത് അത് നല്ല രീതിയിൽ സ്പ്രേ ചെയ്തു എടുക്കുക ഇത് എട്ടുകാലി വരുന്ന ഭാഗങ്ങളിൽ സ്പ്രേ ചെയ്യുകയാണ് എങ്കിൽ ഒരിക്കലും എട്ടുകാലികൾ പിന്നീട് അവിടെ വരികയില്ല.ഇത്തരത്തിലുള്ള നല്ല നല്ല കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ അമർത്തുക.