നിത്യ ജീവിതത്തിൽ കുറെയധികം റെമഡികളാണ് നാം ഉപയോഗിക്കാറുള്ളത്. അത്തരത്തിൽ നമുക്ക് ഉപയോഗപ്രദമായിട്ടുള്ള കുറെയധികം ടിപ്സുകളാണ് ഇതിൽ നൽകിയിരിക്കുന്നത്. വളരെ എളുപ്പം നമ്മുടെ ഓരോ കാര്യങ്ങളും ചെയ്തു തീർക്കുന്നതിന് വേണ്ടിയിട്ടുള്ള റെമഡികളാണ് ഇവ ഓരോന്നും. അത്തരത്തിൽ കിച്ചനിൽ നാം ചെയ്യുന്ന ഒരു കാര്യമാണ് പാക്കറ്റ് പൊട്ടിച്ച് ബിസ്ക്കറ്റ് സൂക്ഷിക്കുക എന്നുള്ളത്.
ഇങ്ങനെ ബിസ്കറ്റുകൾ അടച്ചുo മറ്റും സൂക്ഷിച്ചാൽ പോലും പലപ്പോഴും അത് തണുത്ത് പോകുന്ന സാഹചര്യമാണ് കാണുന്നത്. ഇങ്ങനെ തണുത്തു പോയ ബിസ്ക്കറ്റുകൾ കഴിക്കാൻ കുട്ടികൾ ഇഷ്ടപ്പെടാത്തതിനാൽ തന്നെ അത് വീട്ടിലെ മറ്റു മൃഗങ്ങൾക്ക് കൊടുക്കുകയോ അല്ലെങ്കിൽ അത് പുറത്തേക്ക് കളയുകയോ ആണ് ചെയ്യാറുള്ളത്. എന്നാൽ ഇനി ഈ ഒരു ട്രിക്ക് ചെയ്യുകയാണെങ്കിൽ ബിസ്ക്കറ്റ് എല്ലാകാലവും കൃസ്പിയായി ഇരിക്കുന്നതാണ്.
ഇതിനായി പൊട്ടിച്ച ബിസ്ക്കറ്റ് അല്പസമയം ഫ്രീസറിൽ വച്ചാൽ മതി. ഇങ്ങനെ ചെയ്യുമ്പോൾ എത്ര തണുത്ത ബിസ്കറ്റും നല്ലവണ്ണം ക്രിസ്പിയായി തീരും. അതുപോലെ തന്നെ കുട്ടികൾക്ക് പലപ്പോഴും ഉണ്ടാകുന്ന ഒരു ബുദ്ധിമുട്ടാണ് നീരിവിച്ച മൂക്കടപ്പ് എന്നിങ്ങനെ ഉളവാ. മുതിർന്നവർക്കാണ് ഇത് ഉണ്ടാവുന്നതെങ്കിൽ അവർ വിക്സും മറ്റും മൂക്കിലും നെറ്റിയിലും എല്ലാം പുരട്ടികിടക്കാറുണ്ട്.
എന്നാൽ രാത്രികാലങ്ങളിൽ കുട്ടികൾക്ക് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ പൊതുവെ അവർ വിക്സും മറ്റും അപ്ലൈ ചെയ്യാൻ മടി കാണിക്കാറാണ് പതിവ്. അത്തരം സാഹചര്യങ്ങളിൽ ഈ ഒരു സൊലൂഷൻ തയ്യാറാക്കിയ നമ്മുടെ റൂമുകളിൽ വയ്ക്കുകയാണെങ്കിൽ കുട്ടികൾക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും കൂടാതെ ഉറങ്ങാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.