നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്ന ഒരു ഉപകരണം തന്നെയാണ് ഫ്രിഡ്ജ് എന്ന് പറയുന്നത് പലപ്പോഴും നമ്മുടെ വീടുകളിൽ ഉള്ള സാധനങ്ങൾ എല്ലാം തന്നെ കേടുകൂടാതെ സൂക്ഷിക്കുവാൻ ആയിട്ട് നമ്മളെ സഹായിക്കുന്ന ഒന്നു കൂടിയാണ് ഫ്രിഡ്ജ് എന്ന് പറയുന്നത്. എന്നാൽ നമ്മുടെ ഫ്രിഡ്ജ് കേടുകൂടാതെ സൂക്ഷിക്കുക എന്നുള്ളത് നമ്മുടെ കൂടെ ഒരു ഉത്തരവാദിത്തമാണ്.
ഇതിനായി നമ്മൾ ഇതിനെ ഒന്ന് ക്ലീൻ ചെയ്ത് എടുക്കേണ്ടത് ആവശ്യകതയുണ്ട്. പലപ്പോഴും നമ്മുടെ വീടുകളിൽ സാധനങ്ങൾ കൊണ്ട് കുത്തിനിറയ്ക്കുന്ന ഒരു അവസ്ഥ കൂടി ഉണ്ടാകുന്ന ഫ്രിഡ്ജുകളിൽ ഇതുകൊണ്ട് തന്നെ പലപ്പോഴും ഫ്രിഡ്ജ് വളരെ പെട്ടെന്ന് തന്നെ വൃത്തികേട് ആകുവാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ഇത്തരത്തിലുള്ള വൃത്തികേടുകൾ എല്ലാം തന്നെ നമ്മുടെ വീട്ടിൽ നമ്മൾ തന്നെ ഒന്ന് ഇടയ്ക്ക് ഒന്ന് വൃത്തിയാക്കുകയാണ് എങ്കിൽ ഫ്രിഡ്ജ് നല്ല വൃത്തിയായി ഇരിക്കുകയും.
അതിൽ നിന്നുണ്ടാകുന്ന ബാഡ് സ്മെല്ല് ഇല്ലാതായിരിക്കുകയും ചെയ്യുന്നു. ഇതിനായി നമ്മൾ ചെയ്യേണ്ട കുറച്ചു കാര്യങ്ങളുണ്ട് ഇത് ആദ്യം തന്നെ നമ്മൾ എടുക്കേണ്ടത് കുറച്ച് ചെറുനാരങ്ങയുടെ നീര് ആണ് ഇതിനോടൊപ്പം തന്നെ നമ്മുടെ വീട്ടിൽ ഏത് സോപ്പാണോ നമ്മൾ പാത്രം കഴുകുവാൻ ആയിട്ട് ഉപയോഗിക്കുന്നത് അത് അല്പം കലക്കി ഇതിലേക്ക് മിക്സ് ചെയ്യുക.
ഇതോടൊപ്പം ഉപ്പു കൂടി മിക്സ് ചെയ്തുകൊണ്ട് നല്ല രീതിയിൽ ഒരു ലിക്വിഡ് തയ്യാറാക്കി എടുക്കുക ഈ ലിക്വിഡ് ഉപയോഗിച്ചുകൊണ്ട് നമ്മുടെ ഫ്രിഡ്ജ് നല്ല രീതിയിൽ തുടച്ചു വൃത്തിയാക്കുകയും ചെയ്തു കഴിഞ്ഞാൽ ഫ്രിഡ്ജ് എപ്പോഴും നല്ല മണം ഉള്ളതും അതുപോലെ തന്നെ വൃത്തിയുള്ളതുമായി മാറുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.