പലപ്പോഴും നമ്മുടെ വീടുകളിലുള്ള മനോഹരമായ പല സാധനങ്ങളും നമ്മൾ വില കൊടുത്തു വാങ്ങുകയാണ് പതിവ് എന്നാൽ ഇത്തരത്തിൽ വില കൊടുത്തു വാങ്ങേണ്ട ആവശ്യമില്ല നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കേണ്ട സാധനങ്ങൾ നമുക്ക് ഉണ്ട് ഇത്തരത്തിലുള്ള സാധനങ്ങൾ ഉണ്ടാക്കി എടുക്കുന്നതിന് വേണ്ടി നമ്മൾ അധികം പണച്ചെലവി തന്നെ സാധനങ്ങൾ ഉണ്ടാക്കിയെടുക്കുവാനായിട്ട് സാധിക്കണം.
ഇതിനായി നമ്മൾ പലപ്പോഴും ഉപയോഗിക്കാറുള്ളത് ചിരട്ടയാണ് ഈ ചിരട്ട ഉപയോഗിച്ച് കൊണ്ട് നമുക്ക് നല്ല മനോഹരമായിട്ടുള്ള ഒരു പൂച്ചട്ടി ഉണ്ടാക്കുന്ന ഒരു രീതിയാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് വളരെ മനോഹരമായി രീതിയിൽ തന്നെ വളരെ നിഷ്പ്രയാസം തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കുവാനായിട്ട് സാധിക്കുന്ന ഒന്നാണ് ഈ പൂച്ചട്ടി അതിനായി നമ്മൾ ചെയ്യേണ്ടത് അല്പം ചിരട്ട ഉപയോഗിക്കുക.
ഈ ചിരട്ട നല്ലതുപോലെ വൃത്തിയാക്കി എടുക്കുക നല്ലതുപോലെ അതിന്റെ നാരും തോന്നും എല്ലാം തന്നെ ഇല്ലാതാക്കി കൊണ്ട് നല്ല രീതിയിൽ വൃത്തിയാക്കി എടുക്കുക ഇങ്ങനെ വൃത്തിയാക്കി എടുത്ത ചിരട്ട നല്ലതുപോലെ പൊട്ടിച്ച് ചെറിയ കഷണങ്ങളാക്കി എടുക്കുക ഈ ചെറിയ കഷണങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് നമ്മൾ നമ്മുടെ പൂച്ചട്ടി വളരെ മനോഹരമാക്കി മാറ്റുന്നത് ഇതിനായി നമ്മൾ ചെറിയ ഒരു പാത്രം എടുക്കുക.
ഈ പാത്രത്തിൽ അടിയിൽ വെള്ളം പോകുന്നതിനു വേണ്ടിയുള്ള ഹോൾ ഇടാൻ ആയിട്ട് പ്രത്യേകം ശ്രദ്ധിക്കുക അതിനുശേഷം നമ്മൾ കറുത്ത നിറം അടിച്ച് നല്ലതുപോലെ വൃത്തിയാക്കി എടുക്കുക ഇതിനുമുകളിൽ ആണ് നമ്മൾ ഗ്ലൂ ഗൺ മറ്റൊരു ഉപയോഗിച്ചുകൊണ്ട് ചെറിയ കഷണങ്ങളാക്കിയ ചിരട്ട ഒട്ടിച്ച് ഭംഗിയാക്കി എടുക്കുക ഇങ്ങനെ ഭംഗിയാക്കിയ പാത്രം മനോഹരമായി പെയിന്റ് ചെയ്യുന്നത് എങ്ങനെ എന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.