നമ്മുടെ അടുക്കളയിൽ നമ്മെ വളരെയധികം സഹായിക്കുന്ന ഒന്നുതന്നെയിരിക്കും മിക്സ് ചെയ്യുന്നത് പലപ്പോഴും മിക്സിയുടെ ജാറിന്റെ ബ്ലേഡിന്റെ മൂർച്ച നഷ്ടപ്പെടുന്നത് സ്വാഭാവികമായിട്ടുള്ള ഒരു കാര്യമാണ് പലരും അത് ശ്രദ്ധിക്കുകയും ജാറിന്റെ ബ്ലേഡിന്റെ മൂർച്ച നഷ്ടപ്പെട്ടാൽ നമുക്ക് വളരെയധികം ബുദ്ധിമുട്ടായിരിക്കും നേരിടുക കൂടുതൽ സമയം ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് വളരെ എളുപ്പത്തിൽ എങ്ങനെ മിക്സിയുടെ ജാറിന്റെ ബ്ലേഡ് മൂർച്ച വീണ്ടെടുക്കാം എന്നതിനെ കുറിച്ചാണ് പറയുന്നത് .
ഈ ഒരു കാര്യം ചെയ്താൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ജാറിന്റെ ബ്ലേഡിന്റെ മൂർച്ച വർദ്ധിപ്പിക്കുന്നതിന് സാധിക്കുന്നതായിരിക്കും വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കാര്യങ്ങൾ ചെയ്തെടുക്കുന്നതിനും സാധിക്കുന്നതായിരിക്കും ഇതിലൂടെ വൈദ്യുതി നമുക്ക് ലാഭിക്കാവുന്നതാണ് എങ്ങനെ മിക്സിയുടെ ജാറിന്റെയും മൂർച്ച വർധിപ്പിക്കാം എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.
ആദ്യത്തെ കിടിലം വഴി എന്ന് പറയുന്നത്ജാറിന്റെ ബ്ലേഡ് മൂർച്ച വർധിപ്പിക്കുന്നതിന് വേണ്ടിആദ്യം എടുക്കേണ്ടത് അലുമിനിയം കോയിൽ പേപ്പറാണ് ഇത് നമുക്ക് ഷോപ്പുകളിൽ നിന്ന് വാങ്ങാൻ ലഭിക്കുന്നതാണ് ഇത് നമുക്ക് ബ്ലേഡ് മൂർച്ച വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതാണ്. ചെറിയ ഉരുളകളാക്കി അതിനുശേഷം ജാറിൽ ചേർത്ത് കൊടുക്കുക അത് നല്ലതുപോലെ അടിച്ചെടുക്കുകയാണ് ചെയ്യുന്നത് .
ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ മിക്സിയുടെ ജാറിന്റെ മൂർച്ച വർദ്ധിപ്പിക്കുന്നതിന് സാധിക്കുന്നതായിരിക്കും ഇനി അലുമിനിയം ഫോയിൽ വീട്ടിൽ ഇല്ലാത്തവർക്കാണെങ്കിലും ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻസിനെ കുറിച്ചും കൂടി പറയുന്നുണ്ട്. അതുപോലെതന്നെ ഇനി അല്ബിനെയും കോയലില്ലാത്തവർക്ക് ആണെങ്കിൽ ഏതെങ്കിലും തരത്തിലുള്ള പരിപ്പ് നല്ലതുപോലെ അടിച്ചെടുക്കുന്നതും ഇത്തരത്തിൽ ബ്ലീഡിന്റെ മൂർച്ച വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതായിരിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.