കാടുപിടിച്ച പോലെ വേപ്പ് വളരാൻ കിടിലൻ വഴി…

എല്ലാവരുടെയും വീടുകളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്ന് തന്നെ കറിവേപ്പിലയ്ക്ക് ഒത്തിരി ഔഷധഗുണങ്ങളും ആരോഗ്യഗുണങ്ങളും പ്രദാനം ചെയ്യുന്നതിന് സാധിക്കുന്നതാണ് കറിവേപ്പില ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും മുടിയുടെ ആരോഗ്യം നല്ല രീതിയിൽ നിലനിർത്തുന്നതിനും മുടി കറുക്കുന്നത് ഒഴിവാക്കുന്നതിനും എല്ലാം വളരെയധികം ഉപകാരപ്പെടുന്ന ഒന്നുതന്നെയായിരിക്കും.

   

അതുകൊണ്ടുതന്നെ വീട്ടിൽ ഒരു കറിവേപ്പില നട്ട് പരിപാലിക്കുന്നതും വളരെയധികം ഗുണം ചെയ്യുന്നതാണ് കറിവേപ്പില എങ്ങനെ നല്ല രീതിയിൽ തഴച്ചു വളരുന്നതിന് വളരെ വേഗത്തിൽ തന്നെ കറിവേപ്പില ഉണ്ടാകുന്നതിന് സഹായിക്കുന്ന കുറച്ച് കിടിലൻ മാർഗ്ഗങ്ങളെക്കുറിച്ച് നോക്കാം ജൈവവളം പ്രയോഗിക്കുന്നതായിരിക്കും കഴിവേപ്പില ഉപയോഗിക്കുമ്പോൾ കൂടുതൽ അനുയോജ്യം ഇന്ന് വിപണിയിൽ നിന്ന് കറിവേപ്പില വാങ്ങുമ്പോൾ ചിലപ്പോൾ അതിലെ കീടനാശിനിയുടെ ഉപയോഗം ഉണ്ടാകും .

ഇത് നമ്മുടെ ആരോഗ്യത്തിന് തരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നതായിരിക്കും അതുകൊണ്ടുതന്നെ ആരോഗ്യ പരിപാലനത്തിന് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്. കറിവേപ്പില നല്ല രീതിയിൽ തഴച്ചു വളരുന്നതിന് ഉപകാരം ആകുന്ന ഒരു ജൈവവളമാണ് ആട്ടിൻകാട്ടം ആട്ടിൻകാട്ടം വിട്ടുകൊടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ കറിവേപ്പില നല്ല രീതിയിൽ വളർന്ന് കിട്ടുന്നതായിരിക്കും.

അതുപോലെത്തന്നെ കറിവേപ്പില നടുന്ന സമയത്ത് കുറച്ച് ചരൽ ഉള്ള ഭാഗത്ത് നടുകയാണെങ്കിൽ വളരെ വേഗത്തിൽ തന്നെ ഉണ്ടാകുന്നതിന് സാധിക്കുന്നതായിരിക്കും. കറിവേപ്പില ഉപയോഗിച്ച് മുടിയുടെ ആരോഗ്യവും സംരക്ഷിക്കുന്നതിനും എല്ലാം മുടിക്ക് നല്ല കറുപ്പ് നിറം നൽകുന്നതിനും ആരോഗ്യ പരിപാലനത്തിനും വളരെയധികം ഉത്തമമായിട്ടുള്ള ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.