വളരെയധികം രുചികരമായിട്ടുള്ള പാലപ്പം തയ്യാറാക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് എല്ലാവരും തയ്യാറാക്കുന്നതെന്ന് വളരെയധികം വ്യത്യസ്തമായി വളരെയധികം സോഫ്റ്റ് ആയിട്ടുള്ള കഴിച്ചാൽ അലിഞ്ഞു പോകുന്ന രീതിയിലുള്ള പാലപ്പം തയ്യാറാക്കുന്നതിനുള്ള ഒരു കിടിലൻ റെസിപ്പിയെ കുറിച്ച് നോക്കാം. ഇതിനെ പ്രധാനമായ ആവശ്യമായിട്ടുള്ളത് രണ്ട് കപ്പ് പച്ചരി ആണ് ഇത് നല്ലതുപോലെ കഴുകിയെടുത്തതിനുശേഷം വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുകയാണ് ചെയ്യേണ്ടത്.
രണ്ടു മണിക്കൂർ ഇത് കുതിർക്കാൻ വയ്ക്കുകയാണ് ചെയ്യേണ്ടത് അതിനുശേഷം അതിലേക്ക് ഒരു കപ്പ് ചോറാണ് ചേർത്തു കൊടുക്കേണ്ടത് അതിനൊപ്പം അര ടീസ്പൂൺ ഈസ്റ്റും കൂടി ചേർത്ത് കൊടുക്കുക. അതിനുശേഷം അതിലേക്ക് ഒന്നര കപ്പ് വെള്ളം ചേർത്ത് കൊടുത്ത്നല്ലതുപോലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുകയാണ് ചെയ്യേണ്ടത്.നല്ലൊരു പേസ്റ്റ് രൂപത്തിൽ നല്ലതുപോലെ അരച്ചെടുക്കുക അതിനുശേഷംവേറൊരു പാത്രത്തിലേക്ക് പകർന്നു വയ്ക്കുക പൊളിക്കാൻ വയ്ക്കേണ്ടതാണ്.ഏകദേശം 6 മണിക്കൂർ എങ്കിലും പുളിപ്പിക്കാൻ വയ്ക്കുന്നത് വളരെയധികം നല്ലതാണ് അതിനുശേഷം അതിലേക്ക് അൽപ്പം ഉപ്പാണ് ചേർത്തു കൊടുക്കേണ്ടത്.
നല്ലതുപോലെ കൈകൊണ്ട് മിക്സ് ചെയ്തെടുക്കുക.കൈകൊണ്ട് മിക്സ് ചെയ്യുകയാണെങ്കിൽ മാവ് നല്ല എളുപ്പത്തിൽ തന്നെ നല്ല രീതിയിൽപൊന്തി വരുന്നതായിരിക്കും.ഇങ്ങനെ ചെയ്യുന്നതിലൂടെ വളരെ എളുപ്പത്തിൽ തന്നെ മാവ് പൊന്തി വരുന്നതായിരിക്കും നല്ല സോഫ്റ്റ് ആയിട്ടുള്ള മാവ് ലഭിക്കുന്നതായിരിക്കും വളരെയധികം രുചികരമായിട്ടുള്ള ടി എസ് ടി ആയിട്ടുള്ള തയ്യാറാക്കുന്നതിന് ഇതിലൂടെ സാധ്യമാകുന്നതാണ്.
ഇനിയാണ് നമ്മുടെ ടിപ്സ് ചെയ്യേണ്ടത്.ഇതിലേക്ക് നമ്മൾ ഇനി ചേർത്തു കൊടുക്കേണ്ടത് തേങ്ങയാണ്.അതാണ് കിടിലൻ സോഫ്റ്റ് ആയിട്ടുള്ള അപ്പം കിട്ടുന്നതിന് ശേഷം ചേർത്തു കൊടുക്കുക.തേങ്ങ നല്ലത് പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് അതിനുശേഷം ഇപ്പോൾചേർത്തുകൊടുത്ത നല്ലതുപോലെ മിക്സ് ചെയ്ത് അപ്പം ഉണ്ടാക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക ..