വീട്ടമ്മമാർ വളരെയധികംബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയായിരിക്കും ഇടിയപ്പം ഉണ്ടാക്കുക അല്ലെങ്കിൽ നൂലപ്പം ഉണ്ടാക്കുക എന്നത് നൂലപ്പം ആണെങ്കിലും അച്ഛന്റെ മുകളിലേക്ക് അതായത് സേവനാഴിയിൽ മാവ് മുകളിലേക്ക് കയറി വരുന്നതിനുള്ള സാധ്യതയുണ്ട് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് .
വളരെയധികം രുചികരവും രസകരമായ ഇടിയപ്പം തയ്യാറാക്കുന്നതിന് ഈ മാർഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും എങ്ങനെയാണ് നമുക്ക് വളരെ എളുപ്പത്തിൽ ഇടിയപ്പം തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കുക എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. പലപ്പോഴും പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്നം തന്നെയായിരിക്കും മാവ് കുഴച്ചെടുക്കുക എന്നത് വളരെയധികം ബുദ്ധിമുട്ട് ഇത് നമുക്ക് തന്നെ വളരെ എളുപ്പത്തിൽ നമുക്ക് നമ്മുടെ അടുപ്പത്ത് വെച്ച് തന്നെ നല്ല രീതിയിൽ നമുക്ക് കുറയ്ക്കാതെ തന്നെ സോഫ്റ്റ് ആക്കി എടുക്കുന്നതിനെ സാധിക്കുന്നതാണ്.
ഇത് ആവശ്യത്തിനു വെള്ളവും ഉപ്പും ചേർത്ത് പൊടി നല്ല രീതിയിൽ ഒന്ന് കുറുക്കി എടുക്കുന്നതിലൂടെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത്തരത്തിൽ മൗലിപ്പിക്കുന്നത് ആയിരിക്കും ഇങ്ങനെ ഉണ്ടാക്കുമ്പോൾ ഇടിയപ്പത്തിന് വളരെ രുചികരവും അതുപോലെതന്നെ വളരെയധികം സോഫ്റ്റ് ആയിരിക്കും വേഗത്തിൽ തയ്യാറാക്കുന്നതിനും സാധിക്കും.
ഇനി സേവനാഴിയുടെ മുകളിലേക്ക് മാവു കയറി വരുന്ന പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി സേവനാഴിയുടെ മുകളിൽ ഇട്ടതിനുശേഷം നമുക്ക് കട്ടിയുള്ള ഒരു ചട്ടയും അല്ലെങ്കിൽ പ്ലാസ്റ്റിക്കിന്റെ ഒരു റൗണ്ട് ഷേപ്പിൽ ഉള്ളത് വെച്ച് കൊടുക്കുന്നത് നല്ലതാണ് ഇങ്ങനെ ചെയ്യുന്നത് വഴി നമുക്ക് സേവനാഴിയുടെ മുകളിലേക്ക് മാവ് വരാതെ നല്ല രീതിയിൽ ഇടിയപ്പം തയ്യാറാക്കുന്നതിന് സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.