ജോലികളെല്ലാം വളരെയധികം എളുപ്പത്തിൽ ചെയ്തുതീർക്കാൻ ആഗ്രഹിക്കുന്നവരാണ്.അത്തരത്തിലുള്ള ഒട്ടുമിക്ക ആളുകളും അതുപോലെതന്നെ ജോലിക്കാർ ആണെങ്കിൽ വീട്ടിൽ വാഷിംഗ് മെഷീൻ എന്നത് വളരെയധികം നിർബന്ധമായിട്ടുള്ള ഒരു കാര്യം തന്നെയായിരിക്കും വാഷിങ്മെഷീൻ നല്ല രീതിയിൽ ക്ലീൻ ചെയ്യേണ്ടത് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ് വാഷിംഗ് മെഷീനിൽ വസ്ത്രങ്ങൾ നല്ല രീതിയിൽ ക്ലീൻ ചെയ്യപ്പെടേണ്ടതിന് .
നമ്മൾ വാഷിംഗ് മെഷീനും നല്ല രീതിയിൽ ഇടയ്ക്ക് മാസത്തിലൊരിക്കലെങ്കിലും ക്ലീൻ ചെയ്യുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും അല്ലെങ്കിൽ ഒത്തിരി ആരോഗ്യപരമായിട്ടുള്ള അതായത് സ്കിൻ രോഗങ്ങൾ ഉണ്ടാകുന്നതിനെ കാരണമാകുന്നതായിരിക്കും അതുകൊണ്ടുതന്നെ വാഷിങ്മെഷീൻ ഉപയോഗിക്കുന്നവർ ഇത്തരം കാര്യങ്ങൾ വളരെയധികം പ്രത്യേകം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമായിട്ടുള്ള ഒന്നാണ്. വാഷിംഗ് മെഷീനിലേക്ക് വെള്ളം വരുന്ന ഭാഗം എല്ലാം വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ക്ലീൻ ചെയ്യുന്നതിനെ സാധിക്കുന്നതായിരിക്കും .
നമ്മുടെ പൈപ്പിൽ നിന്ന് ശരിയായ രീതിയിൽ വാഷിങ്മെഷീനിലേക്ക് വെള്ളം വരുന്ന ഭാഗത്ത് കരടും അതുപോലെതന്നെ പൊടിപടലങ്ങളും തടഞ്ഞിരിക്കുന്നത് വെള്ളത്തിന്റെ ഫോഴ്സ് കുറയ്ക്കുന്നതിനും അതുപോലെ തന്നെ ഒത്തിരി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകും അതുകൊണ്ട് തന്നെ ആ പൈപ്പ് ഇടയ്ക്ക് ഒരു ക്ലീൻ ചെയ്യുന്നത് വളരെയധികം നല്ലതാണ് ഇനിയൊരു കിടിലൻ ടിപ്സിനെ കുറിച്ചാണ് പറയുന്നത് നമ്മുടെ വീട്ടിലെ ഒരു നല്ല അരിപ്പ ഉപയോഗിച്ച് നമുക്ക് വാഷിംഗ് മെഷീനിൽ ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻഡിനെ കുറിച്ചാണ് പറയുന്നത്.
അതുപോലെതന്നെ വാഷിംഗ്ഫിൽറ്റർ ക്ലീൻ ചെയ്യുന്നതും വളരെയധികം നല്ലതാണ് ഇതിനുവേണ്ടി അല്പം സോഡാപ്പൊടി ഉപ്പും പൊടി വിനീഗർ എന്നിവ ചേർത്ത് അതിന്റെ ഫിൽറ്റർ നല്ല രീതിയിൽ നമുക്ക് ക്ലീൻ ചെയ്തെടുക്കുന്നതിന് സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.